സുഹൃത്തുക്കളേ... ഇതു കാണേണ്ടതും അറിയേണ്ടതും ആയ ഒരു സംഭവം തന്നെ ആണ്. വീഡിയോ കാണൂ... വരികള്‍ വായിക്കൂ...
.... കമോണ്‍ ബേബി.. കം ടു മീ... ...
പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന് മൈതാനത്തു്.. ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...യ് (2)
ആഴകോലും പെണ്മൈനേ.. കൊതിക്കുന്നു ഞാന്‍ നിന്നെ, ചെന്താമര വിരിയും പോലൊരു പുഞ്ചിരി നല്കൂല്ലേ..
(കഴുത കരയുന്ന ശബ്ദം)
ആഴകോലും പെണ്മൈനേ.. കൊതിക്കുന്നു ഞാന്‍ നിന്നെ, ചെന്താമര വിരിയും പോലൊരു പുഞ്ചിരി നല്കൂല്ലേ..
പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന് മൈതാനത്തു്.. ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...യ്
ആആആഅ... ആആആഅഹാആ..
നിന് മനസ്സില്‍ പ്രതിഷ്ഠ നേടാന്‍ കൊതിച്ചതാണീ നെഞ്ചം.. തകര്‍ത്തടുക്കി പെട്ടിയിലാക്കീല്ലേ..!!
പൊന്‍പ്രഭാതം വിടരും നേരം കുളിച്ചു റെഡിയായ് വന്നൂ.. കൊതിച്ച പെണ്ണോ ചീത്ത വിളിച്ചില്ലേ..!!
ഇളിഭ്യനായി വിഷണ്ണനായി എകാന്തനായ് ഞാന്‍ നിന്നു (2)
പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന് മൈതാനത്തു്.. ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...യ്
കമോണ്‍ ബേബി.. കം ടു മീ... വരില്ല? വരില്ല നീ??? ഓയ്..ഹൊ..ഓയ്..ഓയ്..ഹൊ..(2)
നിരാശകാമുകലോകത്തില് ഒരു പ്രധാനിയായീ നിന്നു.. പരീക്ഷയില്‍ ഞാന്‍ തുന്നം പാടീയില്ലെയ്.... (തുന്നം...അഹ്..തുന്നം!!!)
സപ്പ്ലികള് തീര്‍ത്തൊരു കൊട്ടരത്തിന് മുന്നില്‍ പകചു നിന്നു.. മാതപിതാക്കള്‍ ഗുണ്ടകളായില്ലേയ്.. (ഗുണ്ട അഹ് ഗുണ്ട!!!)
ഇളിഭ്യനായി വിഷണ്ണനായി എകാന്തനായ് ഞാന്‍ നിന്നു (2)
പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന് മൈതാനത്തു്.. ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...യ് (2)
ആഴകോലും പെണ്മൈനേ.... കമോണ്‍ ബേബി.. കൊതിക്കുന്നു ഞാന്‍ നിന്നെ... കം ടു മീ... ചെന്താമര വിരിയും പോലൊരു പുഞ്ചിരി നല്കൂല്ലേ.. വരില്ല നീ???
പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന് മൈതാനത്തു്.. ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ...യ്
പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന് മൈതാനത്തു്.. ഒരു വാക്കും മിണ്ടാതെ നീ.... (കരച്ചില്: സലിംകുമാറിന്റെ സ്വതസിദ്ധമായ ശൈലിയില്‍)
സസ്നേഹം... കരിങ്കല്ല്.
PS: ഇവിടുന്നു്!
രണ്ടാഴ്ചയായി ഇവിടെ വന്നിട്ടു്.. ഇത്തിരി തിരക്കിലായിരുന്നു...
(Muscle Pain) ഉണ്ടായില്ലാ....
കൂട്ടുകാരേ...