Sunday, February 17, 2008

മലയാളത്തിന്റെ Death!

റെഡ് അണ്ടര്‍ലൈനുള്ള വേര്‍ഡ്സ്  നോട്ട്  ചെയ്യുക.

മലയാളത്തിന്റെ Death!

മലയാള-മനോരമയില്‍ നിന്ന്‌ കോപി-പേസ്റ്റ്  ചെയ്തത്.

ഹാ പുഷ്പമേ .... എന്നു പറയുന്ന പോലെ...
ഹാ മലയാളമേ... എന്നു പറയാനുള്ള ടൈം ആയി :)

സന്ദീപ്.