Thursday, March 29, 2012

സ്വന്തമായൊരിത്തിരി സ്ഥലം വാങ്ങി…

അതേയ് കൂട്ടുകാരേ.. ഞാനിനി മുതൽ ദാ ഇവിടെ [http://karinkallu.whybenormal.org/] ആയിരിക്കുംട്ടോ ബ്ലോഗ്ഗുന്നതു്.

റീഡറിലോ, ഫീഡുകളിലോ, ബുക്ക്മാർക്കുകളിലോ ഒക്കെ വേണ്ട വിധം അഡ്രസ്സ് [http://karinkallu.whybenormal.org/] മാറ്റിക്കോളൂ…

സസ്നേഹം,
കരിങ്കല്ലു്.

1 comment:

Anonymous said...

ഓ പേടിച്ചുപോയി. അവിടെയിത്തിരി സ്ഥലോം വാങ്ങി അവിടെത്തന്നെ കൂടാൻ തീരുമാനിച്ചോന്നു കരുതി. ഇത്രയേയുള്ളൂ അല്ലേ?