കൂട്ടുകാരേ.. ഇന്ന് അധികം എഴുതാന്‍ സമയമില്ല... അതുകൊണ്ടു തന്നെ, ഞാന്‍ 3-4 ചിത്രങ്ങള്‍ മാത്രം ഇവിടെ ഇട്ടിട്ടു പോട്ടേട്ടോ..
എല്ലാം ഇവിടെ എന്റെ വീടിന്റെ അടുത്തുന്നു് എടുത്തതാ.... ഇന്നലെ ഞാന്‍ ഇവിടെ അടുത്തുള്ള തടാകത്തില്‍ കുളിക്കാന്‍ പോയിരുന്നു... അവിടേക്കു് പോകുന്ന വഴിയില്‍ വെച്ചു് എടുത്ത ചിത്രങ്ങള്‍ ആണു് എല്ലാം.
എന്നിട്ടു് അവിടെ ചെന്നപ്പോഴാണെങ്കിലോ... വെള്ളത്തിനു അപാര തണുപ്പ്. അത്ര ഭയങ്കരം എന്നു പറയാന്‍ വയ്യ... നല്ല മഴക്കാലത്തു് നമ്മുടെ പുഴയില്‍ (കുറുമാലിപ്പുഴ) കലങ്ങിയൊഴുകുന്ന തണുതണുത്ത വെള്ളമില്ലേ? അതുപോലെ ഉള്ള തണുപ്പു്...
ആ വലിയ തടാകത്തില്‍ ഞാന്‍ മാത്രമേ കുളിക്കുന്നുണ്ടായിരുന്നുള്ളൂ...
കരയില്‍ കൂടി കുറേ ആളുകള്‍ നടക്കുന്നുണ്ടായിരുന്നു ... എല്ലാരും എന്നെ ഒരു അന്യഗ്രഹ ജീവിയെ കാണുന്ന പോലെ നോക്കി നിന്നു...
ഇനി ചിത്രങ്ങള്‍ താഴെ...
Finally, the lake too....
അപ്പൊ എല്ലം പറഞ്ഞ പോലെ... , കരിങ്കല്ല്.
~
14 comments:
എന്നിട്ടു് അവിടെ ചെന്നപ്പോഴാണെങ്കിലോ... വെള്ളത്തിനു അപാര തണുപ്പ്. അത്ര ഭയങ്കരം എന്നു പറയാന്‍ വയ്യ... നല്ല മഴക്കാലത്തു് നമ്മുടെ പുഴയില്‍ (കുറുമാലിപ്പുഴ) കലങ്ങിയൊഴുകുന്ന തണുതണുത്ത വെള്ളമില്ലേ? അതുപോലെ ഉള്ള തണുപ്പു്...
വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോകുന്ന വഴി വക്കില്‍
കാണുന്ന പൂക്കളല്ലേ !!!!!!!!!!!!!
നല്ല പോട്ടം കേട്ടോ
കല്ലേ കരിങ്കല്ലേ...
പടങ്ങള്‍ ഉഗ്രന്‍ ഒരു വിദേശി ലുക്ക്..!
പിന്നെ ആളുകള്‍ ഒരു ഇത് വച്ച് നോക്കാതിരിക്കുമൊ മുതലകള്‍ നിറഞ്ഞ തടാകത്തില്‍ ഒരു ഭയമില്ലാതെ ഒറ്റക്ക് നീരാടുന്നത് കാണുമ്പോള്‍....
പടങ്ങള്‍ കൊള്ളാലോ കരിങ്കല്ലേ
കാന്താരിചേച്ചീ...
ഇന്നു രാവിലെ മുതല്‍ ഞാന്‍ ഈ പാട്ടും മൂളി നടക്കാ... "കുളിക്കുമ്പോള്‍.. .. .. ."
കുഞ്ഞന്‍സേ....
അയ്യോ മുതലയോ... മിസ്സായല്ലോ...
(ജയന്‍ പറയുന്ന പോലെ വായിക്കുക..) : ഒരു മുതലയെ കിട്ടിയിരുന്നെങ്കില്‍...... ഗുസ്തി പിടിച്ചു കളിക്കാമായിരുന്നു....
പൈങ്ങോടന്‍-ചേട്ടായീ....
നന്ദി.....
പടങ്ങള്‍ നന്നായി എന്നു പറഞ്ഞ എല്ലാര്‍ക്കും പ്രത്യേക നന്ദി.. :)
കൊള്ളാം
valare nannayittundu
എല്ലാം ഉഗ്രന്‍ പടങ്ങള്‍. ആദ്യത്തേയും അവസാനത്തേയും പടങ്ങള്‍ ഞാന്‍ കോപ്പി അടിച്ചൂട്ടോ
മനോഹരമായ ചിത്രങ്ങള്‍...
:)
അനൂപ് എസ്.നായര്‍ കോതനല്ലൂര്‍ : നന്ദി :)
resmi : Thanks :)
lakshmy : താങ്ക്സ്.... കോപിയടിച്ചതിനുള്ള ശിക്ഷ പിന്നാലെ വരുന്നുണ്ട്...
ശ്രീ : രൊമ്പ നന്ദ്രി
കരിങ്കല്ലേ ചിത്രങ്ങള്‍ എല്ലാം ഗംഭീരം..
ഒരു മാസായിട്ടും കുളിക്കാതെ നടന്നാല്‍ പെര്‍ഫ്യൂം കൊണ്ടൊന്നും കാര്യല്ല ചങ്ങാതീ.....
അപ്പോ ആള്‍ക്കാര് അന്യഗ്രഹജീവിയെപ്പോലെ നോക്ക്വാ, മൂക്കു പൊത്ത്വാ, തല്ലിയോടിക്ക്വാ തുടങ്ങിയ കലാപരിപാടികളില്‍ ഏര്‍പ്പെട്ടൂന്നൊക്കെ വരും..............
പിന്നെ ചിത്രങ്ങള്‍ അടിച്ചുമാറ്റിയതിന് കോപ്പിറൈറ്റ് വയലേഷന്‍ എന്നൊക്കെ പറഞ്ഞു വന്നാല്‍........
മാഷേ അടിച്ചുതകര്‍ക്കുന്നുണ്ടല്ലോ.
ഞാന്‍ കുറേയായി ഈ വഴി വന്നിട്ടു്. പടങ്ങളെല്ലാം ഗംഭീരമായിട്ടുണ്ട് (പടം എടുത്തതിന്റെ മിടുക്കൊന്ന്വല്ലാ, ആ പൂക്കളുടെ ഭംഗിയാട്ടോ)
എല്ലാവര്ക്കും ഒരു കുളിസീന്‍ കാണിച്ചു കൊടുത്തപ്പോള്‍ സമാധാനം ആയല്ലോ...വൃത്തികെട്ടവന്‍ !!!
തടാകം സൂപ്പര്‍ മാഷേ.. !!
Post a Comment