Friday, July 29, 2011

എന്നെ അറിയുന്നവർ

ഞാൻ ഇവിടെ (ഇവിടെ മാത്രല്ല.. എവിടെയെങ്കിലും തന്നെ) എഴുതിയിട്ടു് കാലങ്ങളായി.

എന്നിട്ടും ഇന്ന് ഒരു സഹബ്ലോഗ്ഗർ “കരിങ്കല്ലല്ലേ?” എന്നു് ചോദിച്ചാണ് എന്നെ മനസ്സിലാക്കിയതു്.

എന്നെ ഇനിയും ഓർമ്മയുള്ളവർ!
എനിക്കും ഒരു ബ്ലോഗ്ഗർ അഡ്രസ്സ് ഉണ്ടല്ലോ. സന്തോഷം.
എന്നാലിനി ആ അഡ്രസ് കളയാതെ നോക്കണം…. കാത്തിരിക്കുക.

സസ്നേഹം,
കരിങ്കല്ലു്.

8 comments:

അനില്‍@ബ്ലോഗ് // anil said...

അതു നന്നായി.
:)

Rare Rose said...

നന്നായി..പൊടി പിടിച്ച് കിടന്നിരുന്ന പാവം ബ്ലോഗിനും സന്തോഷാവട്ടെ :)

Sands | കരിങ്കല്ല് said...

കമന്റുകൾ കണ്ടതിൽ സന്തോഷം! :)

Anil cheleri kumaran said...

കരിങ്കല്ല് വെട്ടിയൊതുക്കി നമുക്കൊരു ശിൽ‌പ്പമുണ്ടാക്കണ്ടേ..

raadha said...

ഇവിടെ എന്തേലും എഴുതിയിട്ടുണ്ടോ എന്ന് നോക്കാനാണ് വന്നത്.. :-)

smitha adharsh said...

സുഖാണോ മാഷേ..?

Bindhu Unny said...

എന്നിട്ട് പിന്നെന്തുപറ്റി? കാണാ‍നില്ലല്ലോ? :)

ശ്രീ said...

സുഖമല്ലേ?

അഡ്വാന്‍സ് ക്രിസ്തുമസ്സ്- നവ വത്സര ആശംസകള്‍!