അധികം എഴുതാതെ രക്ഷപ്പെടാനുള്ള വഴിയാണല്ലോ ചിത്രപ്പോസ്റ്റുകള്‍ ;)
കുറേ കാലം കൂടി വരുമ്പോള്‍ അതാണ് നല്ലതു്... അടുത്തതു മുതലാവട്ടെ കൂടിയ കാര്യങ്ങള്‍ :)
എന്റെ വീട്ടിലെ ജനലോരത്ത് നിന്നുള്ള കുറച്ച് ദൃശ്യങ്ങള്‍ .. സുന്ദരമല്ലേ? :)
എന്റെ ജനലിലൂടെ കയ്യെത്തിച്ചാല്‍ തൊടാം :) ..
ഇതു മുറ്റത്തെ... വീട്ടില്‍ നിന്നൊരു 4-5 മീറ്റര്‍ അകലെ....
ഇനി എല്ലാം പിന്നെ..
കാലൊക്കെ പതുക്കെ ശരിയായി വരുന്നു...
സ്നേഹാദരങ്ങളോടെ ... ഞാന്‍ ...
16 comments:
കാലൊക്കെ സുഖായി വരണൂ ന്നറിഞ്ഞതിൽ ബഹുത്ത് സന്തോഷം ! പിന്നെ ആ പടങ്ങൾ കാനുമ്പോൾ തന്നെ കുളിരുന്നു.അവിടെങ്ങനെ തണുപ്പൊക്കെ ഉണ്ടോ ????
നാട്ടിൽ പോയില്ലാരുന്നോ? ഇറങ്ങി നടക്കാറൊക്കെ ആയല്ലേ.. സന്തോഷം.
കാലിനൊക്കെ സുഖമായി വരുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
നാട്ടിലെ നിന്നും എന്ന് വന്നു?
എല്ലാം സുഖമാവാന്‍ പ്രാര്‍ഥിക്കാം.
ജനലരികില്‍ ഇരുന്നുള്ള ബ്ലോഗിങ്ങ് ഒരു എക്സ്പീരിയന്‍സ് അല്ലെ?
നല്ല ചിത്രങ്ങള്‍..
അപ്പോള്‍ കരിങ്കല്ല് നാട്ടില്‍ നിന്നും തിരിച്ചെത്തിയോ...??...ആ പടം കാണുമ്പോള്‍ തന്നെ അറിയാം തണുപ്പിന്റെയൊരു തീവ്രത...കാലൊക്കെ ശരിയായെന്നറിഞ്ഞതില്‍ സന്തോഷം..അപ്പോള്‍ പുതിയ വിശേഷങ്ങളുമായി ഉടനെ വരൂ..വാഗ്ദത്ത കഥ പറയാന്‍ മറക്കണ്ട..:)
വീണ്ടും കണ്ടതില്‍ സന്തോഷം. നാട്ടില്‍ നിന്നു തിരിച്ചെത്തിയോ?
ചിത്രം നന്ന് എന്നു പ്രത്യേകം പറയേണ്ടല്ലോ
wow!!!super fotos...
Hindi-yile Black movie ormma varunnu..
ayyo..kothi thonnunnallo.. :)
vagdatha kadha vegam poratte..
Vivek.
ഇതാണോ കല്ലേ ഈ മഞ്ഞണിക്കൊമ്പ്...? :)
പോരട്ട് പടങ്ങൾ ഇനിയും.
കാന്താരിചേച്ചീ..
ഒരു വിധം ആരോഗ്യം ശരിയായി വരുന്നൂ...
തണുപ്പുണ്ടോന്നോ....??? മരം കോച്ചുന്ന തണുപ്പു്
കുഞ്ഞന്‍ചേട്ടാ..
ഉവ്വു് നാട്ടില്‍ പോയിരുന്നു.. ഒരു മാസം അവധി/വിശ്രമം
സ്മിതേ..
കുറേ നാളായീ ഞാന്‍ സ്മിതയുടെ ബ്ലോഗിലൊക്കെ വന്നിട്ടു്.. തിരക്കും കാര്യങ്ങളും ഒക്കെ ആയിരുന്നു. ഇനി എന്തായാലും ഇത്തിരി കൂടെ സമയം കാണും - വരാത്തതിന്റെ കോട്ടം തീര്‍ക്കാം :)
പൂവേ പൂവേ പനിനീര്‍ പൂവേ (റേര്‍ റോസേ) ...
ഹുംംം ... തിരിച്ചെത്തി. :) കിടിലന്‍ തണുപ്പല്ലേ :)
വാഗ്ദത്തകഥയെക്കുറിച്ചു നിങ്ങളൊക്കെ മറന്നിരിക്കും എന്നാ കരുതിയതു്... എന്തായാലും എഴുതിക്കളയാം ...
ലക്ഷ്മീ...
ഉവ്വു്.. തിരിച്ചെത്തി... ലക്ഷ്മി അന്നു പറഞ്ഞ പോലെ വി.ഐ.പി പരിഗണന തന്നെ ആയിരുന്നു നെടുമ്പാശേരിയില്‍ ;)
ആശ..
നന്ദി നന്ദി .... ഒരുപാടു നന്ദി..
വിവേകേ.. :)
കഥയുടെ കാര്യം പറഞ്ഞതു് അബദ്ധമായോ! (അവിവേകമായോ?) :)
ശ്രീലാല്‍ ....
അതൊരു ചോദ്യം തന്നെ.... ഞാനിതു വരെ അങ്ങനെ ചിന്തിച്ചില്ല...
അപ്പൊ ഇതായിരിക്കണം "മഞ്ഞണി"ക്കൊമ്പ്.. ;)
ആഹാ... തണുപ്പിയ്ക്കുന്ന ചിത്രങ്ങള്‍...
:)
ജനലോരം നനഞ്ഞൊഴുകും
ഹിമമാലകളോ....
:-)
മഞ്ഞണി കൊമ്പില്‍ ഒരു കിങ്ങിണി കൊമ്പില്‍ .........
അപ്പോളേക്കും ചെന്ന് ഫോട്ടോ എടുപ്പ് തുടങ്ങിയോ?
നൈസ് കേട്ടോ
അയ്യോ കാണാന്‍ താമസിച്ചു പോയി.
നരച്ച ശിശിരത്തിന്റെ ചിത്രങ്ങള്‍ കൊള്ളാം ട്ടോ.
നല്ലവണ്ണം നടക്കാറായി എന്നു വിശ്വസിക്കുന്നു.
(ഒന്നങ്ങട്ടേയ്ക്ക് വരൂ. എന്നിട്ട് എന്താ തോന്ന്ണാച്ചാല്‍ പറയൂ.)
എന്തായി മാഷേ..കാലൊക്കെ ശരിയായോ?എനിക്കെന്റെ പോസ്റ്റിന്റെ ആദ്യ വായനക്കാരനെ "മിസ്' ചെയ്യുന്നുണ്ട് കേട്ടോ..നന്ദി,പുതുവല്സരാശംസകള്‍ക്ക്.
തിരിച്ചും നല്ലൊരു പുതുവര്‍ഷം നേരുന്നു.
WHERE R U SAANDZZ....
NO POSTS
പുതുവത്സരാശംസകള്‍, സന്ദീപേ...
:)
Post a Comment