Wednesday, April 30, 2008

നീ സൂര്യന്‍...., നാന്‍

നീ സൂര്യന്‍, നാന്‍ വെണ്ണിലാ ഉന്‍ ഒളിയാല്‍ താനേ വാഴ്കിറേന്‍
നീ സൂര്യന്‍, നാന്‍ താമരൈ നീ വന്താല്‍ താനേ മലര്‍കിറേന്‍
നീ സൂര്യന്‍, നാന്‍ വാന്മുകില്‍ നീ നടന്തിടും പാതൈ ആകിറേന്‍
നീ സൂര്യന്‍, നാന്‍ ആഴ്കടല്‍ എന്‍ മടിയില്‍ ഉന്നൈ ഏന്തിനേന്‍

 

എന്താ വരികളുടെ ഒരു ഇതു്‌ അല്ലേ? [ഇത്രക്കൊക്കെ തമിഴ്‌ എല്ലാര്‍ക്കും അറിയാം എന്നു ഞാന്‍ കരുതുന്നു]

മലയാളം പാട്ടുകളുടെ/വരികളുടെ ഒരു വലിയ ആരാധകന്‍ ആണു്‌ ഞാന്‍... എന്നാല്‍ ചില തമിഴ് പാട്ടുകള്‍ ......

ഈയടുത്തായി എന്റെ മനസ്സില്‍ പതിഞ്ഞ ഒരു പാട്ടാണു്‌ താഴെ...

മധുരൈക്കു പോകതെടീ.. അങ്കെ മല്ലിപ്പൂ കണ്ണൈവെക്കും
[നീ മധുരക്കു പോയാല്‍ മുല്ലപ്പൂ പോലും കണ്ണുവെക്കും]
തഞ്ചാവൂര്‍ പോകതെടീ.. തല അട്ടാമെ ബൊമ്മ നിക്കും
[തഞ്ചാവൂര്‍ പോയാലോ, തല എപ്പോഴും ആട്ടുന്ന ബൊമ്മ പോലും തല ആട്ടുന്നതു നിര്‍ത്തി നിന്നെ നോക്കി നില്ക്കും]
തൂത്തുകുടി പോനാല്‍ സില കപ്പല്‍ കര തട്ടും
[തൂത്തുകുടി പോയലോ, കപ്പലുകള്‍ വഴിതെറ്റി കരയില്‍ ഇടിക്കും]
കൊടൈക്കനാല്‍ പോനാല്‍ അങ്കെ മേഘം ഉന്നൈ സുത്തും
[കൊടൈക്കനാലില്‍ പോയാല്.. അവിടെ മേഘങ്ങള്‍ നിന്നെ ചുറ്റും]

ഇവിടെ തീരുന്നില്ല... ഇനിയും ഉണ്ടു്‌ ധാരാളം....

പിന്നെ, ഞാന്‍ നല്ല ഒരു റൊമാന്റിക് മൂഡില്‌ ആയതു കാരണമായിരിക്കും.... ഇപ്പോള്‍ ഈ പാട്ടുകള്‍ കൂടുതല്‍ ഇഷ്ടം..

എല്ലാ പാട്ടുകളും ഇഷ്ടം തന്നെ.

കരിങ്കല്ല്.

--

5 comments:

Sands | കരിങ്കല്ല് said...

ഇവിടെ തീരുന്നില്ല... ഇനിയും ഉണ്ടു്‌ ധാരാളം....

- കരിങ്കല്ല്

Kichu $ Chinnu | കിച്ചു $ ചിന്നു said...

വരികള്‍ക്ക് നന്ദി... ആ പാട്ട് എനിക്കും ഇഷ്ടം ആണ്‍

ശ്രീ said...

കൊള്ളാം സന്ദീപേ...
:)

siva // ശിവ said...

ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി....

smitha adharsh said...

അര്‍ത്ഥവത്തായ എല്ലാ പാട്ടുകളും നല്ലത് തന്നെ...പക്ഷെ,നമ്മള്‍ റൊമാന്റിക് ആണെന്കില്‍ അവയ്ക്കും മാധുര്യം കൂടും അല്ലെ,സന്ദീപേ..

പിന്നെ,ഒരു കാര്യം പഠിപ്പിച്ചു തരാമോ..?? ചിലരൊക്കെ,"ഇവിടെ" നോക്കൂ..."ഇതിലെ പോകൂ" എന്നൊക്കെ പറഞ്ഞു പരസ്യം ചെയാറില്ലേ...അവിടെ ചെല്ലുമ്പോള്‍,ഉദ്ദേശിച്ച സ്ഥലത്തു എത്തുന്നത്‌ എങ്ങനെയാ മാഷേ? സന്ദീപ്‌ തന്നെ "സ്മിതയുടെ പകല്‍ കിനാവ്‌ വായിച്ചു നോക്കൂ" എന്ന് പറഞ്ഞതു പരസ്യം ഇട്ടില്ലേ... അത് എങ്ങനെയാണ് എന്ന് ഒന്നു പറഞ്ഞു തരൂ..പ്ലീസ്.