ഇത് മനോരമ ദിനപത്രത്തില്‍ നിന്നുള്ളതാകാന്‍ സാധ്യതയില്ല. മനോരമയോട് കൂറ് പ്രഖ്യാപിക്കുകയല്ല. ഇത് ഏതെങ്കിലും യുവജനങ്ങള്‍ക്കായുള്ള പംക്തിയില്‍ നിന്നായിരിക്കാം. അതിന്റെതായ ഒരു രസത്തിനായി എഴുതുന്നു എന്നെയുള്ളൂ.. ഉഷാദീദിയുടെ പാട്ടുപ്രതീക്ഷിച്ചു ചെല്ലുന്നവര്‍ക്ക് കൈതപ്രം സാറിന്റ കച്ചേരി മഹത്തരമാണെങ്കിലും കൊടുക്കുന്നത് ഉചിതമല്ലല്ലോ..
പിന്നെ ശുദ്ധമലയാളത്തെ തേടിപോയാലും വായന അരോചകമായേക്കാം.. മൊബൈല്‍ താങ്കള്‍ അണ്ടര്‍ലൈന്‍ (അടിവര ) ചെയ്തല്ലോ അതിന് പകരം എന്ത് വാക്കാ ഉപയോഗിക്കുക..?
എന്തായാലും മാതൃഭാഷയോടുള്ള താങ്കളുടെ സ്നേഹമാണല്ലോ ഇത് ഇവിടെ ഇടാന്‍ പ്രേരിപ്പിച്ചത്. അതിന് ഒരു പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു
സംഭവം ഞായറാഴ്ചയിലെ പത്രത്തില്‍ (online) കണ്ടതാണു്. ലിങ്ക് താഴെ.
ശരിയാണു് ... മൊബൈലെന്നല്ലാതെ എന്തു പറയും.. ഇനി "കുട്ടി-ഫോണ്‍" എന്ന് പറയാം എന്നു വെച്ചാലോ ... "ഫോണ്‍" പ്രശ്നമാകും...
അതിലെനിക്കു വിരോധമൊട്ടില്ലതാനും. എല്ലാ പുതിയ സാധനങ്ങള്‍ക്കും മലയാളം വാക്കുകള്‍ വേണം എന്ന ശാഠ്യം ഒന്നുമില്ല.. എന്നാല്‍, പണ്ടേയുള്ള വളരേ സുന്ദരമായ മലയാളപദങ്ങളെ അവഗണിന്നതില്... ചെറിയൊരു.. "ഇതു" :) യേതു..?
8 comments:
idu manglish vaazhum kaalam ennu samaadhanikkaam!!!!
റെഡ് അണ്ടര്ലൈനുള്ള വേര്‍ഡ്സ് നോട്ട് ചെയ്യുക.
- pure malayalam.
: Sandeep.
ithu kollamallo
angane thanne ezhuthatte
എന്തിനാ സന്ദീപേ, അവരെ മിസ്സണ്ടര്സ്റ്റാന്ഡ് ചെയ്യുന്നത്? അവര്‍ക്ക് ഇങ്ങനെ പ്രിന്റ് ചെയ്താലേ സബ്സ്ക്രൈബേഴ്സിനെ കിട്ടൂ. സന്ദീപിന് ഇതൊന്നും ലൈക് ആകുന്നില്ലെങ്കില്‍ റീഡ് ചെയ്യാതിരുന്നൂടേ? വെറുതെ ബ്ലെയിം ചെയ്യാന്‍ വേണ്ടി വാച്ച് ചെയ്ത് നടക്കണോ? ;)ഹിഹി.
പ്രീതേ, കാപ്പിലാനേ,
വന്നതിനൊരായിരം "താങ്ക്സ്"
കരിങ്കല്ല്.
സുചേച്ചിക്കും ഇരിക്കട്ടെ ഇത്തിരി നന്ദി. :)
പിന്നെ ആര്‍ക്കും ഇഷ്ടമല്ലാത്ത ആ ദേശം,
(ഉപ"ദേശം" - കട്: എന്റെ അമ്മക്കു്)
എനിക്കിഷ്ടമായി ട്ടോ.
ഇത് മനോരമ ദിനപത്രത്തില്‍ നിന്നുള്ളതാകാന്‍ സാധ്യതയില്ല. മനോരമയോട് കൂറ് പ്രഖ്യാപിക്കുകയല്ല. ഇത് ഏതെങ്കിലും യുവജനങ്ങള്‍ക്കായുള്ള പംക്തിയില്‍ നിന്നായിരിക്കാം. അതിന്റെതായ ഒരു രസത്തിനായി എഴുതുന്നു എന്നെയുള്ളൂ.. ഉഷാദീദിയുടെ പാട്ടുപ്രതീക്ഷിച്ചു ചെല്ലുന്നവര്‍ക്ക് കൈതപ്രം സാറിന്റ കച്ചേരി മഹത്തരമാണെങ്കിലും കൊടുക്കുന്നത് ഉചിതമല്ലല്ലോ..
പിന്നെ ശുദ്ധമലയാളത്തെ തേടിപോയാലും വായന അരോചകമായേക്കാം.. മൊബൈല്‍ താങ്കള്‍ അണ്ടര്‍ലൈന്‍ (അടിവര ) ചെയ്തല്ലോ അതിന് പകരം എന്ത് വാക്കാ ഉപയോഗിക്കുക..?
എന്തായാലും മാതൃഭാഷയോടുള്ള താങ്കളുടെ സ്നേഹമാണല്ലോ ഇത് ഇവിടെ ഇടാന്‍ പ്രേരിപ്പിച്ചത്. അതിന് ഒരു പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു
സംഭവം ഞായറാഴ്ചയിലെ പത്രത്തില്‍ (online) കണ്ടതാണു്. ലിങ്ക് താഴെ.
ശരിയാണു് ... മൊബൈലെന്നല്ലാതെ എന്തു പറയും.. ഇനി "കുട്ടി-ഫോണ്‍" എന്ന് പറയാം എന്നു വെച്ചാലോ ... "ഫോണ്‍" പ്രശ്നമാകും...
അതിലെനിക്കു വിരോധമൊട്ടില്ലതാനും. എല്ലാ പുതിയ സാധനങ്ങള്‍ക്കും മലയാളം വാക്കുകള്‍ വേണം എന്ന ശാഠ്യം ഒന്നുമില്ല.. എന്നാല്‍, പണ്ടേയുള്ള വളരേ സുന്ദരമായ മലയാളപദങ്ങളെ അവഗണിന്നതില്... ചെറിയൊരു.. "ഇതു" :) യേതു..?
http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753770&articleType=Malayalam%20News&contentId=3587190&BV_ID=@@@
Post a Comment