Monday, January 07, 2008

മഞ്ഞുരുകുന്നു....

വെറുതേ പറഞ്ഞതാ.. മഞ്ഞുരുകാനുള്ള സമയമായിട്ടില്ല...

പുതിയൊരു വര്‍ഷം അങ്ങനെ വന്നു.. എഴുതാന്‍ കൈവശം ഒന്നുമില്ല... എന്നാല്‍ 2 പടം ഇട്ടിട്ട് പോവാംന്ന് വെച്ചു. ഒന്നാമത്തെ പടം.. മഞ്ഞ് മൂടിയ മലനിരകള്‍ തന്നെ... എങ്ങനെയുണ്ടു്? ഞാനെടുത്തതല്ലാ! അടിച്ചുമാറ്റിയതാ...

മഞ്ഞാണു് കണ്ടതയ്യാ...!

 

അടുത്തപടവും അടിച്ചുമാറ്റിയതു് തന്നെ... എന്നാലും അതു ലേശം ചിന്തിപ്പിക്കുന്ന ഒരു ചിത്രമാണു്.

 

ബാലവേല...!

 

ഇനി പിന്നെക്കാണാം..

സന്ദീപ്.

5 comments:

Sandeep Sadanandan said...

ഒന്നു തമാശ...
അടുത്തതു് കാര്യം...

കണ്ടുനോക്കൂ....

സന്ദീപ്.

വാല്‍മീകി said...

രണ്ട് പടങ്ങളും കലക്കന്‍.

ശ്രീ said...

രണ്ടാമത്തെ പടം! അതു പലതിലേയ്ക്കും വിരല്‍‌ ചൂണ്ടുന്നു...

നന്നായി, സന്ദീപേ...

പുതുവത്സരാശംസകള്‍!
:)

ഏ.ആര്‍. നജീം said...

മോഷണം ഒരു കലയാണെന്ന് പറയുന്നത് ഇതാ... :)

ആദ്യത്തേത് ഒരു മനോഹര ചിത്രവും, പിന്നെ ചിന്തിപ്പിക്കുന്ന മറ്റൊന്നും...

കൊള്ളാട്ടോ..

Anonymous said...

njan ithiri vaikippoyi. Enthina maashe ee atichumattal, avite kittille nalla manju patangal?

sariya, rantamathe chithram chinthippikkunnathu thanne, chinthippikkendathum aanu.

Oru vayanakkari.