Tuesday, December 04, 2007

ഇത്രക്കൊക്കെ വേണോ?

അതിഭയങ്കരമായ സ്നേഹപ്രകടനം!!

sneham 

ഇവിടുന്ന്  കിട്ടിയ ചിത്രം!

-- സന്ദീപ്.

6 comments:

Sands | കരിങ്കല്ല് said...

അതിഭയങ്കരമായ സ്നേഹപ്രകടനം!!

ശ്രീ said...

സന്ദീപേ...

ഇതു സ്നേഹപ്രകടനം തന്നെയാണോ? അതോ രണ്ടും കൂടെ ചാടി ചാവാന്‍‌ പോകുന്നതിനു തൊട്ടു മുന്‍‌പ് എടുത്തതാണോ?

എന്തായാലും രണ്ടിനേം സമ്മതിയ്ക്കണം.
:)

Anonymous said...

അവരായിക്കോട്ടേന്നേയ്‌. എന്തിനാ അസൂയപ്പെടണേ?

ത്രിശങ്കു / Thrisanku said...

ലൌ ഈസ് ബ്ലൈന്റ് :(

Sands | കരിങ്കല്ല് said...

തരക്കേടില്ലാത്ത ഒരു സുന്ദരി സമ്മതിച്ചാല്‌ ഞാന്‌ തയ്യാര്!

ഹരിശ്രീ said...

കൊള്ളാം. ഇത് “ഭയങ്കര” സ്നേഹപ്രകടനം തന്നെ...