
രണ്ടു സഹായങ്ങള്‍ വേണം.
1. ഞാന്‍ പിന്മൊഴി@ജിമെയില്‍.കോം ഒക്കെ കൊടുത്തിട്ടും ഒന്നും നടക്കുന്നില്ല.. വല്ല കൂടോത്രോം ചെയ്തൂ, എന്റെ ബൂലോകത്തിന്റെ നാലു മൂലക്കും വല്ല തകിടും കുഴിച്ചിട്ടുണ്ടോ അരെങ്കിലും? പിന്മൊഴി പരിപാടി ശരിയാക്കാനുള്ള വിദ്യ ആരെങ്കിലും പറഞ്ഞ് തര്വോ?
2. മുകളിലെ ചിത്രത്തിനു നിലവാരക്കുറവു് (bad quality), വലിപ്പക്കുറവു് എന്നിവ ഉണ്ടെങ്കില്‍, അതു പരിഹരിക്കാനുള്ള വിദ്യയും അഭ്യസിപ്പിച്ചാല്‍ കൊള്ളാം.
വെറുതേ വേണ്ട, എന്നെ പഠിപ്പിക്കുന്ന ആളുടെ അടുത്ത പോസ്റ്റ് എത്ര മോശമായാലും, ഞാന്‍ പുകഴ്ത്തിപ്പറയാം...
--
കരിങ്കല്ല്.
1 comment:
കരിക്കല്ലേ, ഇപ്പോള്‍ കമന്റുകള്‍ പിന്മൊഴികളില് എത്തുന്നില്ലേ?
Post a Comment