പുള്ളിക്കു് കർണാടകയിൽ തന്നെ ജനിക്കണമെന്നു പറയുന്ന പത്രക്കാർ, കേരളയിൽ മഴ പെയ്യുന്നു എന്നും എഴുതില്ലേ?.
(കേരളത്തിലല്ലേ മഴ പെയ്യേണ്ടതു്… കേരളയിൽ “റെയിനും”)
ആരോടാ ചോദിക്കുന്നതു്?
കല്ല്.
ആശയങ്ങളും ആഗ്രഹങ്ങളും വികാരങ്ങളും വിചാരങ്ങളും ഓര്‍മ്മകളും പങ്കുവെക്കുവാന്‍ കരിങ്കല്ലിന്റെ ഹൃദയമുള്ളൊരുത്തന്‍!
പുള്ളിക്കു് കർണാടകയിൽ തന്നെ ജനിക്കണമെന്നു പറയുന്ന പത്രക്കാർ, കേരളയിൽ മഴ പെയ്യുന്നു എന്നും എഴുതില്ലേ?.
(കേരളത്തിലല്ലേ മഴ പെയ്യേണ്ടതു്… കേരളയിൽ “റെയിനും”)
ആരോടാ ചോദിക്കുന്നതു്?
കല്ല്.
ഒറ്റനോട്ടത്തിൽ എനിക്കു് വലിയ സംശയം ഒന്നും തോന്നിയില്ല...
ആലോചിക്കും തോറും ചെറിയ കൺഫ്യൂഷ്യസ്..
സച്ചിനു് നമ്മൾ സമ്മാനിക്കണോ?
അതോ സച്ചിൻ നമുക്ക് തരണോ?
ക്ളിയറായി പറയൂ ഹർഭജാ (പത്രക്കാരൻ പറ്റിച്ചതാവാനും മതി (കേരളകൗമുദി))
സസ്നേഹം,
കരിങ്കല്ല്.
അച്ഛനുണ്ടായിരുന്നെങ്കിൽ, ഒരുപാടു് നേരം ചർച്ചിക്കുമായിരുന്നേനെ ഞാനും അച്ഛനും ഈ ശബരിമല അപകടത്തെപ്പറ്റി – അമ്മക്കു് ദേഷ്യം വരുന്നതു് വരെയും അതു് കഴിഞ്ഞും.
പല ദിവസങ്ങളിലും/സമയത്തും മിസ്സ് ചെയ്യുന്നു…. ഒരുപാടു്. കാലത്തിനു മായ്ക്കാൻ പറ്റില്ല എന്നു പോലും തോന്നുന്നു… :(
ഞാനുറങ്ങാൻ പോട്ടെ,
സന്ദീപ്.