കഴിഞ്ഞ പോസ്റ്റിട്ടിട്ടു് രണ്ടു ദിവസങ്ങളേ ആയുള്ളൂ.. എന്നാലും നമ്മള് മലയാളികള്‍ മിസ്സ് ചെയ്യാന്‍ പാടില്ലാത്ത ഒന്നു് കണ്ടപ്പോള്‍ പോസ്റ്റാതിരിക്കാന്‍ വയ്യ.
ദാ വീഡിയോ നോക്കൂ… (മുഴുവന്‍ ലോഡ് ചെയ്തിട്ടു ഓടിച്ചാല്‍ മതി. അല്ലെങ്കില്‍ ഒരു ഗുമ്മുണ്ടാവില്ല. ജസ്റ്റ് തേര്‍ട്ടീന്‍ സെകന്‍ഡ്സ് ഒണ്‍ലി)
അടി തെറ്റിയാല്‍ ആനയും വീഴും എന്നു കേട്ടിട്ടല്ലേ ഉള്ളൂ. കണ്ടിട്ടില്ലല്ലോ? കെനിയയിലെ സംബോരു നാഷണല്‍ റിസര്‍വ്വില്‍ നിന്നൊരു ദൃശ്യം.
അവന് വീണതിനു ശേഷം ഓടിയൊളിക്കുന്നതു കണ്ടില്ലേ. കൊച്ചു (വല്യ) കള്ളന്! :)
ശബ്ദത്തിനുള്ള സെറ്റപ്പുണ്ടായിരുന്നില്ലാട്ടോ.. ക്ഷമിക്കൂ.
ഒറിജിനല്‍ കിട്ടിയതു ദാ ഇവിടുന്നു (ദ സീക്രട്ട് ലൈഫ് ഓഫ് എലഫന്റ്സ് - 2). നല്ല കിടിലന്‍ ഡോക്യുമെന്ററിയാ! :)
നൌ, ആള് ഓഫ് യൂ ഗോ ടു യുവര്‍ ക്ലാസ്സസ്. (കമന്റിയിട്ടു, സാവകാശം പോയാലും മതി) ;)
സ്നേഹാദരങ്ങളോടെ, ഞാന്‍,
കല്ല്, കരിങ്കല്ല്.
വാല്‍ക്കഷണം : ഞാന്‍ ഇംഗ്ലീഷില്‍ എഴുതി മലയാളത്തെ മര്‍ഡര്‍ ചെയ്തുവോ? – just for a horror! ;)
9 comments:
കഴിഞ്ഞ പോസ്റ്റിട്ടിട്ടു് രണ്ടു ദിവസങ്ങളേ ആയുള്ളൂ.. എന്നാലും നമ്മള് മലയാളികള്‍ മിസ്സ് ചെയ്യാന്‍ പാടില്ലാത്ത ഒന്നു് കണ്ടപ്പോള്‍ പോസ്റ്റാതിരിക്കാന്‍ വയ്യ.
hi hi kollaam
പാവം ആന..കളിക്കിടയില്‍ ഒന്നു വീണെന്നു വെച്ചു ഇങ്ങനെയൊരു പഴഞ്ചൊല്ലിനേം കൂട്ടു പിടിച്ച് വീണ്ടതെല്ലാരേം കാട്ടിക്കൊടുത്ത് കളിയാക്കേണ്ട കാര്യമുണ്ടോ പാവത്തിനെ..:)
ഇങ്ങനെയാണല്ലെ ചൊല്ലുകള്‍ ഉണ്ടാവുന്നത്.
:)
പിന്നല്ലാതെ. അടി തെറ്റിയാൽ ഏതു സാന്റ്സും വീഴും :)
കാലു ഭേദായല്ലോല്ലേ [എന്റെ കാലും ഭേദായി :)]
hmm..athu kalakki...
വല്യേട്ടനെ വീഴിച്ചിട്ട് കടന്നുകളയുന്ന കുഞ്ഞന്‍ കൊള്ളാം. ഇത് മിസ്സ് ചെയ്യാന്‍ പാടില്ലാത്തതു തന്നെയാണ്.
ഈ പോസ്റ്റ് കണ്ട് എന്റെ മോൾ ആന എന്നു പറയാൻ തുടങ്ങി:)
:)
Post a Comment