Monday, June 25, 2007

ആറടി പൊക്കക്കാരന്‍!?

ഇതെന്തു പൂവാണു്‌ കൂട്ടരേ? ആറടി ഉയരത്തില്‍ ആയതു്‌ കാരണം മുകളില്‍ നിന്നെടുക്കാന്‍ സാധിച്ചില്ല..



എന്നാലെന്താ താഴെ നിന്നു്‌ എടുക്കാല്ലോ ഫോട്ടോ? :)



മൊബൈലില്‍ പതിഞ്ഞതു്‌ - കിടിലനല്ലേ?

സന്ദീപ്.

4 comments:

Sandeep Sadanandan said...

ഇതാരാണെന്നു്‌ പറയാമോ?
അതിരാവിലെ കണ്ടുമുട്ടിയ ഒരു ആറടിക്കാരന്‍... :)

സന്ദീപ്.

തറവാടി said...

good photo , but i do not know :)

Typist | എഴുത്തുകാരി said...

ഇതിന്റെ ഒരു ചെറിയ പതിപ്പു് (ഏകദേശം)
ഇവിടേയും കണ്ടിട്ടുണ്ട്‌. പേരറിയില്ല.

എഴുത്തുകാരി.

Anonymous said...

I've seen this somewhere