Tuesday, February 01, 2011

ആർക്കു ആരു്‌ കൊടുക്കണം?

ഒറ്റനോട്ടത്തിൽ എനിക്കു്‌ വലിയ സംശയം ഒന്നും തോന്നിയില്ല...
ആലോചിക്കും തോറും ചെറിയ കൺഫ്യൂഷ്യസ്..

ആർക്കു ആരു്‌

സച്ചിനു്‌ നമ്മൾ സമ്മാനിക്കണോ? 
അതോ സച്ചിൻ നമുക്ക്‌ തരണോ?

ക്ളിയറായി പറയൂ ഹർഭജാ (പത്രക്കാരൻ പറ്റിച്ചതാവാനും മതി (കേരളകൗമുദി))

സസ്നേഹം,
കരിങ്കല്ല്.

10 comments:

Anil cheleri kumaran said...

നുമ്മൾ എന്ന്വച്ചാ അവരു,, അതായത് റ്റീമിലെ കളിക്കാരേ.

ശ്രീ said...

അത് രണ്ടു രീതിയിലും ശരി തന്നെയല്ലേ?

സച്ചിന്‍ കളിച്ച് നമുക്കത് നേടിത്തരണമെന്ന് നമുക്ക് ആഗ്രഹിയ്ക്കാം.

Sands | കരിങ്കല്ല് said...

എങ്ങനെയായാലും ഗപ്പു കിട്ടിയാൽ മതിയല്ലോല്ലേ! :)

lakshmi said...

ithu kalakki :)

Rare Rose said...

ഞാനൊരു ക്രിക്കറ്റ് വിരോധിയായതോണ്ട് എങ്ങനെ ആര്‍ക്കു കിട്ടിയാലും നോ കുഴപ്പം.:)

ഇപ്പോ വല്ലാണ്ട് ഇത്തിരിക്കുഞ്ഞന്‍ പോസ്റ്റാണല്ലോ ഇവിടെ?

raadha said...

ആരായാലും കളിച്ചു ജയിച്ചാല്‍ മതിയായിരുന്നു..!! ഇതിലെ കടന്നു വരാന്‍ വൈകിയതില്‍ ക്ക്ഷമിക്കണം കേട്ടോ..ഭയങ്കര ബിസി അല്ലെ? :P

Thommy said...

We should win it for thw whole nation...!!!

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

the man to walk with said...

swayam nedi santhoshikkatte,,

:)

smitha adharsh said...

വേള്‍ഡ് കപ്പ്‌ കഴിയുന്നത്‌ വരെ എനിക്ക് ചങ്കിടിപ്പാ..ക്ലാസ്സിലെ തലേ ദിവസത്തെ ക്രിക്കറ്റ്‌ മാച്ച് ഡിസ്കഷനില്‍ ഞാന്‍ ചെറുതാവരുതല്ലോ..അതിനു വേണ്ടി കളി കണ്ടില്ലെങ്കിലും ആദര്ശിനോട് ചോദിച്ചു സ്കോര്‍ ഒക്കെ അരച്ച് കലക്കി കുടിച്ച് മനപാഠം പഠിച്ചു പോകുന്നു..എന്ന് കള്ളി വെളിച്ചത്താകുമോ എന്തോ?