വേള്‍ഡ് കപ്പ് കഴിയുന്നത് വരെ എനിക്ക് ചങ്കിടിപ്പാ..ക്ലാസ്സിലെ തലേ ദിവസത്തെ ക്രിക്കറ്റ് മാച്ച് ഡിസ്കഷനില്‍ ഞാന്‍ ചെറുതാവരുതല്ലോ..അതിനു വേണ്ടി കളി കണ്ടില്ലെങ്കിലും ആദര്‍ശിനോട് ചോദിച്ചു സ്കോര്‍ ഒക്കെ അരച്ച് കലക്കി കുടിച്ച് മനപാഠം പഠിച്ചു പോകുന്നു..എന്ന് കള്ളി വെളിച്ചത്താകുമോ എന്തോ?
10 comments:
നുമ്മൾ എന്ന്വച്ചാ അവരു,, അതായത് റ്റീമിലെ കളിക്കാരേ.
അത് രണ്ടു രീതിയിലും ശരി തന്നെയല്ലേ?
സച്ചിന് കളിച്ച് നമുക്കത് നേടിത്തരണമെന്ന് നമുക്ക് ആഗ്രഹിയ്ക്കാം.
എങ്ങനെയായാലും ഗപ്പു കിട്ടിയാൽ മതിയല്ലോല്ലേ! :)
ithu kalakki :)
ഞാനൊരു ക്രിക്കറ്റ് വിരോധിയായതോണ്ട് എങ്ങനെ ആര്‍ക്കു കിട്ടിയാലും നോ കുഴപ്പം.:)
ഇപ്പോ വല്ലാണ്ട് ഇത്തിരിക്കുഞ്ഞന് പോസ്റ്റാണല്ലോ ഇവിടെ?
ആരായാലും കളിച്ചു ജയിച്ചാല്‍ മതിയായിരുന്നു..!! ഇതിലെ കടന്നു വരാന്‍ വൈകിയതില്‍ ക്ക്ഷമിക്കണം കേട്ടോ..ഭയങ്കര ബിസി അല്ലെ? :P
We should win it for thw whole nation...!!!
aashamsakal......
swayam nedi santhoshikkatte,,
:)

Post a Comment