അച്ഛനുണ്ടായിരുന്നെങ്കിൽ, ഒരുപാടു് നേരം ചർച്ചിക്കുമായിരുന്നേനെ ഞാനും അച്ഛനും ഈ ശബരിമല അപകടത്തെപ്പറ്റി – അമ്മക്കു് ദേഷ്യം വരുന്നതു് വരെയും അതു് കഴിഞ്ഞും.
പല ദിവസങ്ങളിലും/സമയത്തും മിസ്സ് ചെയ്യുന്നു…. ഒരുപാടു്. കാലത്തിനു മായ്ക്കാൻ പറ്റില്ല എന്നു പോലും തോന്നുന്നു… :(
ഞാനുറങ്ങാൻ പോട്ടെ,
സന്ദീപ്.
3 comments:
പോട്ടെ സന്ദീപ് നഷ്ടപെട്ടതോന്നും തിരികെ വരില്ലല്ലോ നല്ല ഓര്‍മകള്‍ ഉണ്ടല്ലോ അത് തന്നെ പോരെ ..
സാരമില്ലെന്നേ... ആ നല്ല ഓര്‍മ്മകളെങ്കിലും എന്നെന്നും കൂട്ടിനുണ്ടാകട്ടെ.
വൈകിയാണെങ്കിലും പുതുവത്സരാശംസകള്‍!
ഇനിയുള്ള കാലങ്ങളിലും പലപ്പോഴും വളരെ തീഷ്ണമായി അച്ഛന്റെ ഓര്‍മ്മകള്‍ വരും...അത് അങ്ങിനെ ആണ്...മനസ്സിന് താനെ ഉറപ്പുണ്ടായി കോളും..
Post a Comment