അതേയ് കൂട്ടുകാരേ.. ഞാനിനി മുതൽ ദാ ഇവിടെ [http://karinkallu.whybenormal.org/] ആയിരിക്കുംട്ടോ ബ്ലോഗ്ഗുന്നതു്.
റീഡറിലോ, ഫീഡുകളിലോ, ബുക്ക്മാർക്കുകളിലോ ഒക്കെ വേണ്ട വിധം അഡ്രസ്സ് [http://karinkallu.whybenormal.org/] മാറ്റിക്കോളൂ…
സസ്നേഹം,
കരിങ്കല്ലു്.
ആശയങ്ങളും ആഗ്രഹങ്ങളും വികാരങ്ങളും വിചാരങ്ങളും ഓര്‍മ്മകളും പങ്കുവെക്കുവാന്‍ കരിങ്കല്ലിന്റെ ഹൃദയമുള്ളൊരുത്തന്‍!
അതേയ് കൂട്ടുകാരേ.. ഞാനിനി മുതൽ ദാ ഇവിടെ [http://karinkallu.whybenormal.org/] ആയിരിക്കുംട്ടോ ബ്ലോഗ്ഗുന്നതു്.
റീഡറിലോ, ഫീഡുകളിലോ, ബുക്ക്മാർക്കുകളിലോ ഒക്കെ വേണ്ട വിധം അഡ്രസ്സ് [http://karinkallu.whybenormal.org/] മാറ്റിക്കോളൂ…
സസ്നേഹം,
കരിങ്കല്ലു്.
ഞാൻ ഇവിടെ (ഇവിടെ മാത്രല്ല.. എവിടെയെങ്കിലും തന്നെ) എഴുതിയിട്ടു് കാലങ്ങളായി.
എന്നിട്ടും ഇന്ന് ഒരു സഹബ്ലോഗ്ഗർ “കരിങ്കല്ലല്ലേ?” എന്നു് ചോദിച്ചാണ് എന്നെ മനസ്സിലാക്കിയതു്.
എന്നെ ഇനിയും ഓർമ്മയുള്ളവർ!
എനിക്കും ഒരു ബ്ലോഗ്ഗർ അഡ്രസ്സ് ഉണ്ടല്ലോ. സന്തോഷം.
എന്നാലിനി ആ അഡ്രസ് കളയാതെ നോക്കണം…. കാത്തിരിക്കുക.
സസ്നേഹം,
കരിങ്കല്ലു്.
പുള്ളിക്കു് കർണാടകയിൽ തന്നെ ജനിക്കണമെന്നു പറയുന്ന പത്രക്കാർ, കേരളയിൽ മഴ പെയ്യുന്നു എന്നും എഴുതില്ലേ?.
(കേരളത്തിലല്ലേ മഴ പെയ്യേണ്ടതു്… കേരളയിൽ “റെയിനും”)
ആരോടാ ചോദിക്കുന്നതു്?
കല്ല്.