വെറുതേ പറഞ്ഞതാ.. മഞ്ഞുരുകാനുള്ള സമയമായിട്ടില്ല...
പുതിയൊരു വര്‍ഷം അങ്ങനെ വന്നു.. എഴുതാന്‍ കൈവശം ഒന്നുമില്ല... എന്നാല്‍ 2 പടം ഇട്ടിട്ട് പോവാംന്ന് വെച്ചു. ഒന്നാമത്തെ പടം.. മഞ്ഞ് മൂടിയ മലനിരകള്‍ തന്നെ... എങ്ങനെയുണ്ടു്? ഞാനെടുത്തതല്ലാ! അടിച്ചുമാറ്റിയതാ...
അടുത്തപടവും അടിച്ചുമാറ്റിയതു് തന്നെ... എന്നാലും അതു ലേശം ചിന്തിപ്പിക്കുന്ന ഒരു ചിത്രമാണു്.
ഇനി പിന്നെക്കാണാം..
സന്ദീപ്.
ഒന്നു തമാശ...
ReplyDeleteഅടുത്തതു് കാര്യം...
കണ്ടുനോക്കൂ....
സന്ദീപ്.
രണ്ട് പടങ്ങളും കലക്കന്‍.
ReplyDeleteരണ്ടാമത്തെ പടം! അതു പലതിലേയ്ക്കും വിരല്‍ ചൂണ്ടുന്നു...
ReplyDeleteനന്നായി, സന്ദീപേ...
പുതുവത്സരാശംസകള്‍!
:)
മോഷണം ഒരു കലയാണെന്ന് പറയുന്നത് ഇതാ... :)
ReplyDeleteആദ്യത്തേത് ഒരു മനോഹര ചിത്രവും, പിന്നെ ചിന്തിപ്പിക്കുന്ന മറ്റൊന്നും...
കൊള്ളാട്ടോ..
njan ithiri vaikippoyi. Enthina maashe ee atichumattal, avite kittille nalla manju patangal?
ReplyDeletesariya, rantamathe chithram chinthippikkunnathu thanne, chinthippikkendathum aanu.
Oru vayanakkari.