Tuesday, December 04, 2007

ഇത്രക്കൊക്കെ വേണോ?

അതിഭയങ്കരമായ സ്നേഹപ്രകടനം!!

sneham 

ഇവിടുന്ന്  കിട്ടിയ ചിത്രം!

-- സന്ദീപ്.

6 comments:

  1. അതിഭയങ്കരമായ സ്നേഹപ്രകടനം!!

    ReplyDelete
  2. സന്ദീപേ...

    ഇതു സ്നേഹപ്രകടനം തന്നെയാണോ? അതോ രണ്ടും കൂടെ ചാടി ചാവാന്‍‌ പോകുന്നതിനു തൊട്ടു മുന്‍‌പ് എടുത്തതാണോ?

    എന്തായാലും രണ്ടിനേം സമ്മതിയ്ക്കണം.
    :)

    ReplyDelete
  3. അവരായിക്കോട്ടേന്നേയ്‌. എന്തിനാ അസൂയപ്പെടണേ?

    ReplyDelete
  4. തരക്കേടില്ലാത്ത ഒരു സുന്ദരി സമ്മതിച്ചാല്‌ ഞാന്‌ തയ്യാര്!

    ReplyDelete
  5. കൊള്ളാം. ഇത് “ഭയങ്കര” സ്നേഹപ്രകടനം തന്നെ...

    ReplyDelete