Monday, June 25, 2007

ആറടി പൊക്കക്കാരന്‍!?

ഇതെന്തു പൂവാണു്‌ കൂട്ടരേ? ആറടി ഉയരത്തില്‍ ആയതു്‌ കാരണം മുകളില്‍ നിന്നെടുക്കാന്‍ സാധിച്ചില്ല..



എന്നാലെന്താ താഴെ നിന്നു്‌ എടുക്കാല്ലോ ഫോട്ടോ? :)



മൊബൈലില്‍ പതിഞ്ഞതു്‌ - കിടിലനല്ലേ?

സന്ദീപ്.

4 comments:

  1. ഇതാരാണെന്നു്‌ പറയാമോ?
    അതിരാവിലെ കണ്ടുമുട്ടിയ ഒരു ആറടിക്കാരന്‍... :)

    സന്ദീപ്.

    ReplyDelete
  2. ഇതിന്റെ ഒരു ചെറിയ പതിപ്പു് (ഏകദേശം)
    ഇവിടേയും കണ്ടിട്ടുണ്ട്‌. പേരറിയില്ല.

    എഴുത്തുകാരി.

    ReplyDelete
  3. I've seen this somewhere

    ReplyDelete