Sunday, March 13, 2011

കേരളയിലോ കേരളത്തിലോ?

image

പുള്ളിക്കു് കർണാടകയിൽ തന്നെ ജനിക്കണമെന്നു പറയുന്ന പത്രക്കാർ, കേരളയിൽ മഴ പെയ്യുന്നു എന്നും എഴുതില്ലേ?.

(കേരളത്തിലല്ലേ മഴ പെയ്യേണ്ടതു്… കേരളയിൽ “റെയിനും”)

ആരോടാ ചോദിക്കുന്നതു്?

കല്ല്.

5 comments:

  1. കേരളം എന്നത് നമ്മുടെ ശരിയായ പേരല്ലേ? പക്ഷേ കര്‍ണ്ണാടക യെ മലയാളീകരിച്ചതല്ലേ കര്‍ണ്ണാടകം ?

    ReplyDelete
  2. karnaadakayil noproblam..........manjeswaram bordar aakaamallo............ha..ha...ha....

    ReplyDelete
  3. കരാളം ആവാതിരുന്നാ മതി..

    ReplyDelete