tag:blogger.com,1999:blog-3225272615070090945.post749165475471381274..comments2023-07-29T15:55:13.894+02:00Comments on കരിങ്കല്ല്: വീണ്ടും ക്യാമറ മറന്നു! :(Sands | കരിങ്കല്ല്http://www.blogger.com/profile/12373515723652244893noreply@blogger.comBlogger30125tag:blogger.com,1999:blog-3225272615070090945.post-63080606082709752502008-10-11T10:04:00.000+02:002008-10-11T10:04:00.000+02:00hai nallarasam...iyalde oru bhagyam...enthu rasa a...hai nallarasam...
iyalde oru bhagyam...
enthu rasa aa sthalangal okke kananപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-54428932105776383482008-09-15T12:11:00.000+02:002008-09-15T12:11:00.000+02:00അപ്പു : വന്നതിനു നന്ദി :) എല്ലാം ദൈവത്തിന്റെ നാടു ...അപ്പു : വന്നതിനു നന്ദി :) എല്ലാം ദൈവത്തിന്റെ നാടു തന്നെയല്ലേ???

വിവേകു് : അപ്പൊ ആ മുകളിലെ വിവേക് ആരാ? ഈ.പി-യാണോ? വിവേകേ ഓണമൊക്കെ അടിച്ചുപൊളിച്ചില്ലേ?

മലമൂട്ടില്‍ മത്തായിച്ചാ : സന്തോഷം :) മാഷ്ടെ ബ്ലോഗ് ഞാന്‍ വായിക്കാന്‍ തുടങ്ങിട്ടോ

ഗീതചേച്ചീ : ഞാന്‍ ഒരു സമാധാന പ്രിയനല്ലേ ചേച്ചീ...Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-86670369415324228462008-09-14T00:04:00.000+02:002008-09-14T00:04:00.000+02:00അതിമനോഹരം!അല്ലാതെന്ത് പറയാൻ. മൊബൈലിൽ ഇത്ര ഭംഗിയെങ്...അതിമനോഹരം!
അല്ലാതെന്ത് പറയാൻ. മൊബൈലിൽ ഇത്ര ഭംഗിയെങ്കിൽ ക്യാമറയിൽ എന്തായിരിക്കും അവസ്ഥ.

ആശംസകൾനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-25606137192602914792008-09-13T13:03:00.000+02:002008-09-13T13:03:00.000+02:00പുഴയും ടീച്ചറുടെയാണോ!എനിക്കിഷ്ടായതു് അവസാനത്തെ പടമ...പുഴയും ടീച്ചറുടെയാണോ!

എനിക്കിഷ്ടായതു് അവസാനത്തെ പടമാണ്, അല്ല, ആ നല്ല കളറുള്ള പൂവിന്റെ, അല്ലെങ്കില്‍ വേണ്ടാ, എല്ലാം ഭയങ്കര ഇഷ്ടായി.

കണ്ടിട്ടു കൊതിയാവുന്നു. അങ്ങോട്ടൊന്നു വരാന്‍ വല്ല വഴിയുമുണ്ടോ മാഷേ?

അനോണി (സ്ഥിരം).Anonymousnoreply@blogger.comtag:blogger.com,1999:blog-3225272615070090945.post-5133247589549712062008-09-12T08:07:00.000+02:002008-09-12T08:07:00.000+02:00നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-69577817939114599232008-09-11T21:30:00.000+02:002008-09-11T21:30:00.000+02:00വല്ലഭനു പുല്ലും ആയുധം എന്നല്ലേ?കലക്കി കേട്ടോ.ഈശ്വര...വല്ലഭനു പുല്ലും ആയുധം എന്നല്ലേ?
കലക്കി കേട്ടോ.

ഈശ്വരാ എന്നെ എന്തിനു കേരളത്തില്‍ ജനിപ്പിച്ചു ...
അങ്ങു ജര്‍മ്മനിയില്‍ പോരായിരുന്നോ ?

മുന്തിരിയും ആപ്പിളും ഒക്കെ കൊതിപ്പിച്ചു. ആ മുടിയഴിച്ചിട്ടപോലെ നില്ക്കുന്ന ആ മരം എന്താ ഒരു ശേല്....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-78070936250338465782008-09-11T04:55:00.000+02:002008-09-11T04:55:00.000+02:00ഫോട്ടോകള്‍ കിടു തന്നെ. ഇനിയും പോരട്ടെ.ഫോട്ടോകള്‍ കിടു തന്നെ. ഇനിയും പോരട്ടെ.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-65600094743263689062008-09-11T04:41:00.000+02:002008-09-11T04:41:00.000+02:00Oh.. Kidilam pics... Enthu bhangiyulla sthalama!Vi...Oh.. Kidilam pics... Enthu bhangiyulla sthalama!

Vivek. (Necker Cubicle)Anonymousnoreply@blogger.comtag:blogger.com,1999:blog-3225272615070090945.post-89204782304648579962008-09-10T14:18:00.000+02:002008-09-10T14:18:00.000+02:00ഹൊ...കലക്കി...ഇതുതന്നെ ദൈവത്തിന്റെ സ്വന്തം നാട്!ഹൊ...കലക്കി...
ഇതുതന്നെ ദൈവത്തിന്റെ സ്വന്തം നാട്!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-17489277928249764212008-09-10T13:19:00.000+02:002008-09-10T13:19:00.000+02:00keralainside.net : ലിസ്റ്റ് ചെയ്തതില്‍ ഒരുപാട് സന...keralainside.net : ലിസ്റ്റ് ചെയ്തതില്‍ ഒരുപാട് സന്തോഷം .. കടപാട്!

കുറ്റ്യാടിക്കാരന്‍ : ഇനി എന്നെ അങ്ങോട്ട് ക്ഷണിക്കാവോ ആവോ!! ;)

ബൈജു സുല്‍ത്താന്‍ : നന്ദി ട്ടോ ... ഇത്തിരി സന്തോഷായി...

സ്മിതേ : മീന്മാര്ക്കറ്റില് പോയപ്പൊ ചിത്രം ഇട്ടില്ലേ?? എനിക്കും കൊതിയായി മീമി തിന്നാന്‍ :( ഇനിSands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-85624809242402530942008-09-10T10:07:00.000+02:002008-09-10T10:07:00.000+02:00നല്ല ഫോട്ടോസ്.അഭിനന്ദനങ്ങള്‍.നല്ല ഫോട്ടോസ്.
അഭിനന്ദനങ്ങള്‍.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-65233726125908006902008-09-10T09:50:00.000+02:002008-09-10T09:50:00.000+02:00ഹായ്..എന്തു ഭംഗിയുള്ള സ്ഥലങ്ങള്‍..ആ ടീച്ചറുടെ ഭാഗ്...ഹായ്..എന്തു ഭംഗിയുള്ള സ്ഥലങ്ങള്‍..ആ ടീച്ചറുടെ ഭാഗ്യം..!!..ക്യാമറ എടുത്തില്ലെന്നു പറഞ്ഞു കരിങ്കല്ല് കരയണ കണ്ടപ്പോള്‍ ഞാന്‍ കരുതി ഒറ്റ പടവും കാണില്ലാന്നു..:)..നോക്കിയപ്പോള്‍ നല്ല കിടു പടംസ്...പ്രത്യേകിച്ചും ആ കടത്തും...ആ കസേരകളും..ഒരു പ്രത്യേക ഭംഗി...ആ മൊബൈല്‍ ആളൊരു കേമന്‍ തന്നെ...;)
പിന്നെ 50ആം പോസ്റ്റിന്റെ ആഘോഷത്തില്‍ തിരക്കായോണ്ടു പങ്കു ചേരാന്‍ കഴിയാഞ്ഞ വിഷമം ആ മുന്തിരിക്കുല പോട്ടം അടിച്ചു Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-9921764072052698232008-09-10T08:21:00.000+02:002008-09-10T08:21:00.000+02:00സന്ദീപേ...ക്യാമറ എടുത്തില്ലെങ്കിലും മൊബൈല്‍ ഒട്ടും...സന്ദീപേ...
ക്യാമറ എടുത്തില്ലെങ്കിലും മൊബൈല്‍ ഒട്ടും മോശമാക്കിയില്ല കേട്ടോ. എന്തു ഭംഗിയുള്ള ചിത്രങ്ങള്‍... ആപ്പിളും മുന്തിരിയുമെല്ലാം കണ്ടിട്ട് കൊതിയാകുന്നു...

പറയാന്‍ മറന്നു... ഓണാശംസകള്‍...!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-31398730402644599072008-09-10T07:48:00.000+02:002008-09-10T07:48:00.000+02:00ടര്‍ബൈന്‍ റും തുറന്ന് കാണിക്കാമായിരുന്നു. ഫോട്ടോസ്...ടര്‍ബൈന്‍ റും തുറന്ന് കാണിക്കാമായിരുന്നു. ഫോട്ടോസ് ഗംഭീരംannammahttps://www.blogger.com/profile/05345512220988729024noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-69714642594121847392008-09-09T20:45:00.000+02:002008-09-09T20:45:00.000+02:00കലക്കീട്ടോ......... ഓ മൊബൈല്‍ രണ്ടുദിവസത്തേക്കു തര...കലക്കീട്ടോ......... ഓ മൊബൈല്‍ രണ്ടുദിവസത്തേക്കു തരാമോ.....രജനhttps://www.blogger.com/profile/08415056524819713125noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-90131907434683105492008-09-09T20:34:00.000+02:002008-09-09T20:34:00.000+02:00മനോഹരമായ സ്ഥലം..മനോഹരമായ പടങ്ങള്‍. കപ്പേളക്കെന്തു ...മനോഹരമായ സ്ഥലം..മനോഹരമായ പടങ്ങള്‍. കപ്പേളക്കെന്തു ഭംഗിപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-91167353526205001202008-09-09T19:46:00.000+02:002008-09-09T19:46:00.000+02:00‘പച്ച നിറം‘ എല്ലാ ചിത്രത്തിലും ....“പടക്കച്ചെടി“ ന...‘പച്ച നിറം‘ എല്ലാ ചിത്രത്തിലും ....
“പടക്കച്ചെടി“ നന്നായിട്ടുണ്ട്.
ഇന്ദു...Anonymousnoreply@blogger.comtag:blogger.com,1999:blog-3225272615070090945.post-4317118276876435122008-09-09T17:06:00.000+02:002008-09-09T17:06:00.000+02:00നന്നായിട്ടുണ്ട്.മൊബൈലില്‍ എടുത്തതാണോ ഈ പടങ്ങളെല്ലാ...നന്നായിട്ടുണ്ട്.മൊബൈലില്‍ എടുത്തതാണോ ഈ പടങ്ങളെല്ലാം?ആശംസകള്‍....
വെള്ളായണിVellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-63360921208130786792008-09-09T16:51:00.000+02:002008-09-09T16:51:00.000+02:00എല്ലാ ഫോട്ടോസും കലക്കി..പ്രത്യേകിച്ച് ആ അമ്മകസേരയു...എല്ലാ ഫോട്ടോസും കലക്കി..പ്രത്യേകിച്ച് ആ അമ്മകസേരയും കുട്ടികസേരയും..
അതിമനോഹരം തന്നെ ട്ടോ..
ഇംഗ്ലീഷ് ബ്ലോഗില്‍ ആ ഫോട്ടോ കാണാന്‍ കുറച്ച് കൂടെ ഭംഗിയുണ്ടോ എന്നൊരു സംശയം..
എന്തായാലും ഒരു പ്രത്യേക feel ഉള്ള ഫോട്ടോ...

ഏതാ മൊബൈല്‍ ?
(എല്ലാ creditum ആ mobile-nu കൊടുക്കാം..എടുത്ത ആള്‍ക്ക് ഒന്നുമില്ല.. ;) )

പിന്നെ ഞാന്‍ ഇവിടെ കയ്യ് പൊക്കി പിടിച്ചിരിക്കുവാ.. കുഞ്ഞിരാമന്റെ Anonymousnoreply@blogger.comtag:blogger.com,1999:blog-3225272615070090945.post-89484792893750927532008-09-09T15:55:00.000+02:002008-09-09T15:55:00.000+02:00ഫോട്ടോസ് കണ്ടു കൊതിയായി.“ചില ചിത്രങ്ങളൊക്കെ കാണാന്‍...ഫോട്ടോസ് കണ്ടു കൊതിയായി.

“ചില ചിത്രങ്ങളൊക്കെ കാണാന്‍ ഒരുപക്ഷേ ടോര്‍ച്ചടിച്ചു നോക്കേണ്ടിവരും :)“ ഒരു ഗമക്കു വേണ്ടി പറഞ്ഞതാണല്ലേ :)അല്ഫോന്സക്കുട്ടിhttps://www.blogger.com/profile/07836899925402344659noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-73172206644110791292008-09-09T15:39:00.000+02:002008-09-09T15:39:00.000+02:00പടംസ് കാണുമ്പോള്‍ ഇത് ജര്മ്മനിയിലെതാണെന്നു തോന്നു...പടംസ് കാണുമ്പോള്‍ ഇത് ജര്മ്മനിയിലെതാണെന്നു തോന്നുകയില്ല ഒരു കേരള ടച്ച്.

പടംസ് എല്ലാം കിടു..ഇനിയെന്തിനാ ക്യാമറ..?

കുഞ്ഞിരാമന്റെ പാത്രക്കഥ ഞാനും കേട്ടിട്ടില്ല.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-37175329883222808032008-09-09T15:19:00.001+02:002008-09-09T15:19:00.001+02:00മനോഹരമായ പ്രദേശം... നല്ല പടങ്ങള്‍.. ..അഭിനന്ദനങ്ങള...മനോഹരമായ പ്രദേശം... നല്ല പടങ്ങള്‍.. ..അഭിനന്ദനങ്ങള്അനില്ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-3894368403411512682008-09-09T15:19:00.000+02:002008-09-09T15:19:00.000+02:00മനോഹരമായ സ്ഥലമാണല്ലോ! നല്ല പടങ്ങള്‍. അവസാനത്തെ പടത...മനോഹരമായ സ്ഥലമാണല്ലോ! നല്ല പടങ്ങള്‍. അവസാനത്തെ പടത്തില്‍ എന്തു ചെടിയാണ്?dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-48050592578992154542008-09-09T14:51:00.000+02:002008-09-09T14:51:00.000+02:00ചിത്രങ്ങളേറെ ഇഷ്ടപ്പെട്ടു, കുറിപ്പുംഓണാശംസകള്..ചിത്രങ്ങളേറെ ഇഷ്ടപ്പെട്ടു, കുറിപ്പും
ഓണാശംസകള്‍..ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-19738095393258441982008-09-09T14:43:00.000+02:002008-09-09T14:43:00.000+02:00ചിത്രങ്ങള്‍ കൊള്ളാം. ചിത്രങ്ങള്‍ 1ഉം 6ഉം വളരെ നന്ന...ചിത്രങ്ങള്‍ കൊള്ളാം. ചിത്രങ്ങള്‍ 1ഉം 6ഉം വളരെ നന്നായിട്ടുണ്ട്. പക്ഷെ ആ കുതിരകളുടെ പടം അലമ്പായിട്ടുണ്ടു... ;-)

-വിവേക്Anonymousnoreply@blogger.com