tag:blogger.com,1999:blog-3225272615070090945.post7329149325321010293..comments2023-07-29T15:55:13.894+02:00Comments on കരിങ്കല്ല്: വിവാഹിതരില്‍ വരേണ്ട പോസ്റ്റ്Sands | കരിങ്കല്ല്http://www.blogger.com/profile/12373515723652244893noreply@blogger.comBlogger12125tag:blogger.com,1999:blog-3225272615070090945.post-30228204453284730982011-06-08T22:41:51.880+02:002011-06-08T22:41:51.880+02:00അത് ശരി നെല്ലായിക്കാരനാണ് അല്ലേഅത് ശരി നെല്ലായിക്കാരനാണ് അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-17253527822279505962006-12-07T11:12:00.000+01:002006-12-07T11:12:00.000+01:00കൊള്ളാം,
ഇതു വായിച്ചിട്ട് ഇനിയുള്ള ബ്ലോഗ് ബാച്ചിക...കൊള്ളാം,

ഇതു വായിച്ചിട്ട് ഇനിയുള്ള ബ്ലോഗ് ബാച്ചികള് പെണ്ണു കെട്ടുന്നില്ലാന്നു തീരുമാനിച്ചാല്‍ ഈ ബ്ലോഗ്ഗ് കുലം വംശ നാശം വന്നു നശിക്കാന്‍ പോകുന്ന സിംഹവാലന്‍ കുരങ്ങിനെപ്പോലെയാവുമല്ലോ മുത്തപ്പാ !മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-29629459057782502342006-12-07T09:36:00.000+01:002006-12-07T09:36:00.000+01:00നെല്ലായീക്കാരനു മറ്റൊരു നെല്ലായിക്കാരീടെ സ്വാഗതം.
...നെല്ലായീക്കാരനു മറ്റൊരു നെല്ലായിക്കാരീടെ സ്വാഗതം.

(വിശാലന് എന്നെ പറ്റി പറയണതൊന്നും വിശ്വസിയ്കണ്ട)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-18909295813752870042006-12-07T09:28:00.000+01:002006-12-07T09:28:00.000+01:00അനിയാ.. കരിങ്കല്ലേ..
പോസ്റ്റുകള്‍ യെക്കെ വായിച്ച്...അനിയാ.. കരിങ്കല്ലേ..

പോസ്റ്റുകള്‍ യെക്കെ വായിച്ച് നീ ആളൊരു ജഗജില്ലി ആണെന്ന് എനിക്ക് പറയാന്‍ പലതവണ വന്നു. അപ്പോള്‍ ഒന്നുല്ലിങ്ങെ എറര്‍, അല്ലെങ്ങെ ബോസ് വിളിക്കും അല്ലെങ്ങെ കമ്പ്യൂട്ടര്‍ മരിക്കും.

പിന്നെ ഓരോരോ ബിസിയില്‍ മറന്നും പോകും.

എഴുതാന്‍ നല്ല എയിമുണ്ടല്ലോ ഷ്ടാ ഫ്രീ ടൈമില്‍ ഞെരിക്ക്.

ഇമ്മള് വിഷൂന് വാങ്ങിയ പടക്കങ്ങളൊക്കെ പൊട്ടിച്ച് തീര്‍ന്നു. ഇപ്പ Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-24605574586968611402006-11-05T17:44:00.000+01:002006-11-05T17:44:00.000+01:00കരിങ്കല്ലേ :)കരിങ്കല്ലേ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-77895014845331678572006-10-22T17:09:00.000+02:002006-10-22T17:09:00.000+02:00tried reading title
vivahi_ril varennata posu
am...tried reading title

vivahi_ril varennata posu

am i 50 % rite ?
karthikAnonymousnoreply@blogger.comtag:blogger.com,1999:blog-3225272615070090945.post-85159454690813970512006-10-18T18:05:00.000+02:002006-10-18T18:05:00.000+02:00പെരിങ്ങ്സിനെ കൊണ്ട് അത്രയും പറയിച്ചപ്പോള്‍ സമാധാനമ...പെരിങ്ങ്സിനെ കൊണ്ട് അത്രയും പറയിച്ചപ്പോള്‍ സമാധാനമായല്ലൊ.:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-41051705435378935732006-10-18T17:26:00.000+02:002006-10-18T17:26:00.000+02:00കരിങ്കല്ലേ നീ കരിങ്കല്ലല്ലാ വെട്ടുകല്ലാ.. (നീ തങ്ക...കരിങ്കല്ലേ നീ കരിങ്കല്ലല്ലാ വെട്ടുകല്ലാ.. (നീ തങ്കപ്പനല്ലാ... പൊന്നാപ്പനാ എന്ന ട്യൂണില്‍) കലക്കി. സൂപ്പര്‍ പോസ്റ്റ്.

ഓടൊ: ഇടിമിന്നല്‍ തട്ടി മരിയ്ക്കാന്‍ ഒരു സുഖവുമില്ലെന്നാ കേള്‍ക്കണേ. ഒന്ന് സൂക്ഷിച്ചോളൂ.. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-44263218052729584022006-10-18T17:18:00.000+02:002006-10-18T17:18:00.000+02:00ഈ പോസ്റ്റിന്റെ ആദ്യത്തെ ഭാഗം ബാച്ചിലേഴ്സ് ക്ലബിലും...ഈ പോസ്റ്റിന്റെ ആദ്യത്തെ ഭാഗം ബാച്ചിലേഴ്സ് ക്ലബിലും മറ്റേ പകുതി വിവാഹിതരിലും പോസ്റ്റ് ചെയ്യാമായിരുന്നുവല്ലോ. എന്തായാലും രണ്ടു പേരേയും സന്തോഷിപ്പിച്ചു, അടിപൊളി.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-72039661491552773822006-10-18T17:10:00.000+02:002006-10-18T17:10:00.000+02:00കരിങ്കല്ലേ നീ വെറും കരിങ്കല്ലല്ല, കന്മദം ഊറുന്ന കര...കരിങ്കല്ലേ നീ വെറും കരിങ്കല്ലല്ല, കന്മദം ഊറുന്ന കരിങ്കല്ലാ :)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-63678596695647818742006-10-18T14:42:00.000+02:002006-10-18T14:42:00.000+02:00കരിങ്കല്ലേ, കലക്കന്‍ പോസ്റ്റ്. പലരുടേയും പൂച്ച് പു...കരിങ്കല്ലേ, കലക്കന്‍ പോസ്റ്റ്. പലരുടേയും പൂച്ച് പുറത്താക്കാന്‍ ഉപകരിക്കും. നന്ദി.

--ബാച്ചിലേര്‍സിനു വേണ്ടിSreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-77063362613054536972006-10-18T14:36:00.000+02:002006-10-18T14:36:00.000+02:00ഇതു ‘വിവാഹിതരില്‍‘ വരേണ്ട പോസ്റ്റാണു്. എനിക്കവിടെ ...ഇതു ‘വിവാഹിതരില്‍‘ വരേണ്ട പോസ്റ്റാണു്. എനിക്കവിടെ അംഗത്വം കിട്ടാത്തതിനാല്‍ ഇവിടെ ഇടുന്നു.

ആദീ, ദില്‍ബൂ, ശ്രീജിത്തേ.. ഇതാണപ്പൊ സത്യം. നമുക്കവരോടു ക്ഷമിക്കാം..

കരിങ്കല്ല്.Sands | കരിങ്കല്ല്https://www.blogger.com/profile/12373515723652244893noreply@blogger.com