tag:blogger.com,1999:blog-3225272615070090945.post6987265482415204178..comments2023-07-29T15:55:13.894+02:00Comments on കരിങ്കല്ല്: മാടപ്രാവിന്റെ ഹൃദയവും, ചാത്തന്‍കോഴിയുടെ സ്വഭാവവുംSands | കരിങ്കല്ല്http://www.blogger.com/profile/12373515723652244893noreply@blogger.comBlogger11125tag:blogger.com,1999:blog-3225272615070090945.post-73070745815709002692008-05-18T18:07:00.000+02:002008-05-18T18:07:00.000+02:00Dear sands,Valare nalla painting.Adikondu ee manoh...Dear sands,
Valare nalla painting.Adikondu ee manoharamukhathinte shape enthakumennu orthittu sangadam varunnu.All the best.Unknownhttps://www.blogger.com/profile/11194999895981106719noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-68183854715038585512008-05-12T17:33:00.000+02:002008-05-12T17:33:00.000+02:00അത്ക്കന്സ് - നേരമ്പോക്കല്ലേ.. എങ്ങനെയും ആവാല്ലോ :...അത്ക്കന്സ് - നേരമ്പോക്കല്ലേ.. എങ്ങനെയും ആവാല്ലോ :)

My......C..R..A..C..K........Words : thanks :)

സ്മിത : :) മുകളില്‍ വെച്ചോളൂ.. (keep it up എന്നുള്ളതിന്റെ മലയാളം)

കാന്താരിച്ചേച്ചി... : വന്നതില്‍ സന്തോഷം... വായിച്ചതില്‍ അതിലും സന്തോഷം...
അടിയൊന്നും കിട്ടില്ല ചേച്ചീ... ഞാന്‍ ഭയങ്കര ഡീസന്റല്ലേ... ;)Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-31181907654687452112008-05-12T16:32:00.000+02:002008-05-12T16:32:00.000+02:00കരിങ്കല്ലേ പടങ്ങള്‍ അടിപൊളി..നല്ല ഭാവി ഉണ്ടല്ലോ.....കരിങ്കല്ലേ പടങ്ങള്‍ അടിപൊളി..നല്ല ഭാവി ഉണ്ടല്ലോ..
പോളണ്ട്,ജര്‍മനി,ഫിലിപ്പീന്‍സ്,ചൈനീസ്...മോഹങ്ങള്‍ കൊള്ളാല്ലോ ....വളക്കാന്‍ നോക്കുമ്പോള്‍ പെണ്പിള്ളേരുടെ ചെരിപ്പിന്റെ ഹീല്‍ കൂടി ഒനു നോക്ക്ക്കീട്ടു വേണം ട്ടോ..അല്ല മുറിഞ്ഞാല്‍..... ഹ ഹ ഹജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-3389462196673164532008-05-08T20:09:00.000+02:002008-05-08T20:09:00.000+02:00സന്ദീപേ ഞാന്‍ link പോസ്റ്റ് ചെയ്യാന്‍ പഠിച്ചു കേട്...സന്ദീപേ ഞാന്‍ link പോസ്റ്റ് ചെയ്യാന്‍ പഠിച്ചു കേട്ടോ..താങ്ക്യൂ സൊ മാച്ച്smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-12541879605637211122008-05-08T08:02:00.000+02:002008-05-08T08:02:00.000+02:00pdam nallathu...aarum padamaakkaathirikkaan shradh...pdam nallathu...aarum padamaakkaathirikkaan shradhikkuka...Sunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-26165435879216541092008-05-06T22:37:00.000+02:002008-05-06T22:37:00.000+02:00നേരമ്പോക്ക് ഇങ്ങിനെയും.കൊള്ളാംനേരമ്പോക്ക് ഇങ്ങിനെയും.

കൊള്ളാംyousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-25663812550711978332008-05-06T22:27:00.000+02:002008-05-06T22:27:00.000+02:00നന്ദുച്ചേട്ടാ... ഹും... ഞാന്‍ കൈവിട്ടു് പോയ കേസ്സ...നന്ദുച്ചേട്ടാ... ഹും... ഞാന്‍ കൈവിട്ടു് പോയ കേസ്സ് ആണെന്നു് അമ്മക്കറിയാം ;)
നന്ദി.. :)

ശിവാ -- ഡാങ്ക്സ്

സ്മിത.. -- സൂക്ഷിക്കുന്നുണ്ട് ;) ... എന്നാലും ചിലപ്പോ ഉറുമ്പു്കടി കൊള്ളും ;) ഇനിയും വരക്കാം :)Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-22743406830394162762008-05-06T20:00:00.000+02:002008-05-06T20:00:00.000+02:00കൊള്ളാലോ,മാഷേ ഉള്ളിലിരിപ്പ്...international level...കൊള്ളാലോ,മാഷേ ഉള്ളിലിരിപ്പ്...international level ആണെന്കില് പെണ്പിള്ളേരുടെ ചെരുപ്പിന്റെ ഹീല്‍സ് നു കട്ടി കൂടും..സൂക്ഷിക്കണം..ഒരു ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന ഒരു ഹോമം കഴിപ്പിചെക്കു.....പാന്ചാര അടി നല്ലത് തന്നെ...അതും അമിതമായാല്‍ സൂക്ഷിക്കണം ഉറുമ്പ് കടിക്കും..
പിന്നെ,ഒന്നാം ക്ലാസിലേക്ക് അഡ്മിഷന് എടുത്തു...പോയി നോക്കട്ടെ...ബാക്കി പിന്നെ പറയാം...

p.s :പറയാന്‍ വിട്ടു..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-18326380233846524482008-05-06T16:27:00.000+02:002008-05-06T16:27:00.000+02:00പെയിന്റിങ്ങ് അതിമനോഹരം....പെയിന്റിങ്ങ് അതിമനോഹരം....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-70862908915978305772008-05-06T07:35:00.000+02:002008-05-06T07:35:00.000+02:00സാന്‍ഡ്സ് , നല്ല പെയിന്റിങ്..ഞാന്‍ പുര നിറഞ്ഞു നില...സാന്‍ഡ്സ് , നല്ല പെയിന്റിങ്..

ഞാന്‍ പുര നിറഞ്ഞു നില്ക്കുന്നു വല്ലതും നോക്കുന്നെ നോക്ക് എന്നു അമ്മയോട് നേരിട്ട് പറയുന്നതിനു പകരം ഈ ബ്ലോഗ് ലിങ്ക് അയച്ചു കൊടുത്താല്‍ മതിയല്ലോ അല്ലെ?..ഹ..ഹ..ഹ.. നന്നായി!!

പക്ഷെ ഇതാണ് ഇപ്പോള്‍ പ്രധാനം അതു മറക്കണ്ട “ അതിനിടയില്‍ പഠിത്തം തന്നെ ഏറ്റവും പ്രധാനപ്പെട്ടതു് - അതില്‍ മാത്രം വിട്ടു വീഴ്ചയില്ല...“നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-33706427845618032422008-05-06T00:09:00.000+02:002008-05-06T00:09:00.000+02:00PS2: കല (ആസ്വദിക്കാവുന്നതു്)..., കത്തി (കേള്ക്കാ...PS2: കല (ആസ്വദിക്കാവുന്നതു്)..., കത്തി (കേള്‍ക്കാന്‍ സുഖമുള്ളതു്.. കുറച്ചു് മധുരം കലക്കിയതു്).., പിന്നെ കോണ്‍ഫിഡന്‍സു് (well timed) --- ഇങ്ങനെ മൂന്നു "ക".. ഇത്രയുമുണ്ടെങ്കില്‍ (almost) ആരെയും ചാക്കിലാക്കാം... -- (വളക്കാം എന്നു് മാറ്റി വായിക്കാന്‍ അപേക്ഷ)

PS3: അമ്മേ... മലയാളിപ്പെണ്‍കുട്ടികളെ എനിക്കു് കിട്ടില്ല എന്നു ഞാന്‍ എന്നാലാവുന്ന വിധം ബ്ലോഗെഴുതി ഉറപ്പാക്കുന്നുണ്ട്. ഇനി ഞാന്‍Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.com