tag:blogger.com,1999:blog-3225272615070090945.post6588340617876432107..comments2023-07-29T15:55:13.894+02:00Comments on കരിങ്കല്ല്: എന്റെയല്ലാത്ത അവള്, അവളുടെയല്ലാത്ത ഞാന്‍.Sands | കരിങ്കല്ല്http://www.blogger.com/profile/12373515723652244893noreply@blogger.comBlogger11125tag:blogger.com,1999:blog-3225272615070090945.post-75395035618716898852007-08-23T12:50:00.000+02:002007-08-23T12:50:00.000+02:00സന്ദീപിന്റെ നമ്പര്‍ വറും,ആകെ 24സന്ദീപിന്റെ നമ്പര്‍ വറും,ആകെ 24Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-90507892654560160922007-02-05T14:17:00.000+01:002007-02-05T14:17:00.000+01:00എല്ലാവര്ക്കും നന്ദി...
കിരണ്‍സേ... നമ്മളൊക്കെ ഒ...എല്ലാവര്ക്കും നന്ദി...

കിരണ്‍സേ... നമ്മളൊക്കെ ഒരു വഞ്ചിയിലാ അല്ലേ?

എഴുത്തുകാരീ... വരട്ടെ, സമയമാകുമ്പോള്‍ പറയാം.. ഞാനിപ്പോഴും കൊച്ച് പയ്യനല്ലേ... വെറും 24... മാത്രമല്ല... വിദ്യാഭ്യാസം കഴിഞ്ഞിട്ടുമില്ല.. 2010 ആവട്ടെ :)

പീലിക്കുട്ടീ... ഡാങ്ക്സ് - കുറേക്കാലമായി മറന്നിരുന്ന ആ പാട്ട് ഓര്‍മ്മിപ്പിച്ചതിന്ന്.

ദില്‍ബ്സ്... “ബാച്ചി” എന്നു കേള്‍ക്കുന്നതേ ഇപ്പൊSands | കരിങ്കല്ല്https://www.blogger.com/profile/12373515723652244893noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-19966630488545111012007-02-05T07:37:00.000+01:002007-02-05T07:37:00.000+01:00കണ്ണില്‍
qw_er_tyകണ്ണില്‍
qw_er_tyPeelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-82858664939818766862007-02-05T07:29:00.000+01:002007-02-05T07:29:00.000+01:00മറന്നിരുന്നാലും മനസ്സിന്റെ ഉള്ളില്‍
മലരായ് വിടരുന്...മറന്നിരുന്നാലും മനസ്സിന്റെ ഉള്ളില്‍
മലരായ് വിടരുന്നു നീ..

(ഞാനോടി!)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-13225044320670045052007-02-03T19:45:00.000+01:002007-02-03T19:45:00.000+01:00സന്ദീപേ.....കൂള്‍ ഡൗണ്‍.....
[കൂള്‍ ഡൗണേ..ആരു..ആര...സന്ദീപേ.....കൂള്‍ ഡൗണ്‍.....

[കൂള്‍ ഡൗണേ..ആരു..ആരോടു പറഞ്ഞു.....കര്‍ത്താവേ]

അജൊ;ടൈപിസ്റ്റ്..ഇവിടെ ശ്രദ്ധിക്കൂ...നമ്മക്കും കൂടി ഒരെണ്ണം
[റാംജി റാവു...സ്റ്റൈയില്‍]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-16511979026954125902007-02-03T19:28:00.000+01:002007-02-03T19:28:00.000+01:00സന്ദീപേ, നെല്ലായിക്കാരാ, ഞാനും ഒരു
നെല്ലായിക്കാര...സന്ദീപേ, നെല്ലായിക്കാരാ, ഞാനും ഒരു
നെല്ലായിക്കാരിയാട്ടോ. പക്ഷേ ഞാന്‍ ആരോടും പറയുന്നില്ല. വേണെങ്കില്‍, ഒരു
സുന്ദരിക്കുട്ടിയെ തപ്പിത്തരുകയും ചെയ്യാം.

എഴുത്തുകാരി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-43195744009586428832007-02-03T12:58:00.000+01:002007-02-03T12:58:00.000+01:00സന്ദീപേ,
പോട്ടെ മാഷേ. ഡീറ്റെയിത്സ് പുറത്ത് വിട്ടോണ...സന്ദീപേ,
പോട്ടെ മാഷേ. ഡീറ്റെയിത്സ് പുറത്ത് വിട്ടോണ്ടൊന്നും ഒന്നും സംഭവിക്കില്ലെന്നേ. യൂ ക്യാരി ഓണ്‍ മൈ ബോയ്... (തന്നെ തന്നെ മറ്റൊരു ബാച്ചിലര്‍ തന്നെ) :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-7633385237276803742007-02-03T08:56:00.000+01:002007-02-03T08:56:00.000+01:00സന്ദീപേ നെല്ലായിക്കാരാ,
24 വയസ്സില്‍ ഞങ്ങളാരും അത്...സന്ദീപേ നെല്ലായിക്കാരാ,
24 വയസ്സില്‍ ഞങ്ങളാരും അത്ര ശരിയായിരുന്നില്ലാ.
കല്യാണിച്ച് ഇത്ര നാളായിട്ടും ഭാര്യക്ക് കംബ്ലീറ്റ് ഡിറ്റെയിത്സ് കൊടുത്തീട്ടുംല്യാ..അതോണ്ട് പേടിക്കണ്ടാ..ധൈര്യായിട്ടങ്ട് എഴുതിക്കോ...(ഞാനൊരു ഇരിഞ്ഞാലക്കുടക്കാരനാ,ട്ടോ)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-28140393625610142007-02-02T17:55:00.000+01:002007-02-02T17:55:00.000+01:00പോട്ടെ സന്ദീപേ ഇനിയെത്ര മലയാളി ചുന്ദരിക്കുട്ടികള്‍...പോട്ടെ സന്ദീപേ ഇനിയെത്ര മലയാളി ചുന്ദരിക്കുട്ടികള്‍ കിടക്കുന്നു,സന്ദീപിന്റെ നമ്പര്‍ വറും,ആകെ 24 വയസല്ലേ ആയുള്ളൂ.ലോ..ലങ്ങോട്ട് നോക്കിക്കേ,കണ്ടാ..ഇനി പാട്ട് ഇങ്ങനെയാക്കാം..
“കണ്ഫ്യൂഷന് തീര്‍ക്കണമെ..തുംഗജഡാദര” .ബൂലോഗത്തിലേക്ക് സ്വാഗതം..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-66451583041465041242007-02-02T13:30:00.000+01:002007-02-02T13:30:00.000+01:00:):)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-47746674816101437542007-02-02T12:59:00.000+01:002007-02-02T12:59:00.000+01:00ഞാനാളു് ശരിയല്ലാട്ടോ. എന്റെ കംപ്ലീറ്റ് ഡീറ്റെയിത്...ഞാനാളു് ശരിയല്ലാട്ടോ. എന്റെ കംപ്ലീറ്റ് ഡീറ്റെയിത്സ് പുറത്ത് വിട്ടാല്‍ പിന്നെ പെണ്ണ് കിട്ടില്ല...

സന്ദീപ്.Sands | കരിങ്കല്ല്https://www.blogger.com/profile/12373515723652244893noreply@blogger.com