tag:blogger.com,1999:blog-3225272615070090945.post641655632067719104..comments2023-07-29T15:55:13.894+02:00Comments on കരിങ്കല്ല്: ബ്ലോഗ്ഗാന് വന്ന ഞാനും... പേനകളുംSands | കരിങ്കല്ല്http://www.blogger.com/profile/12373515723652244893noreply@blogger.comBlogger33125tag:blogger.com,1999:blog-3225272615070090945.post-76495760078107595712008-11-11T08:40:00.000+01:002008-11-11T08:40:00.000+01:00kastam...ithu kannu pattiyathu thanne sands....ipp...kastam...
ithu kannu pattiyathu thanne sands....
ippola ithu vaayiche....പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-12243051841900239572008-11-04T12:38:00.000+01:002008-11-04T12:38:00.000+01:00Sharu.... : അതേയ് ... എന്റെ പുതിയ പോസ്റ്റ് കാണുമ്പ...Sharu.... : അതേയ് ... എന്റെ പുതിയ പോസ്റ്റ് കാണുമ്പോള്‍ എനിക്കൊന്നും പറ്റിയില്ല എന്ന വിഷമം ഒക്കെ മാറിക്കോളും ...

Rare Rose : എഴുതൂ... എന്നിട്ടു് കൂടെ പറയേം ചെയ്യൂ... “കരിങ്കല്ലെന്നെ എഴുത്തുകാരിയാക്കീ എന്നു”. ... ആ വീഴ്ചയില്‍ നിന്നു കരകേറി .. മറ്റൊരപകടം പറ്റി.. അതിനിടയില്‍. .... അടുത്ത പോസ്റ്റില്‍ വായിക്കാം

നരിക്കുന്നന്‍ : Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-71930911447684097632008-10-28T19:37:00.000+01:002008-10-28T19:37:00.000+01:00ഞാനും പേനയുടെയും (പ്രത്യേകിച്ച് മഷി പേനയുടെ) പെന്‍...ഞാനും പേനയുടെയും (പ്രത്യേകിച്ച് മഷി പേനയുടെ) പെന്സിലിന്റെയും ഒക്കെ ഫാനാ..

-പെണ്‍കൊടി.പെണ്‍കൊടിhttps://www.blogger.com/profile/05062128536423001216noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-34636532498421374462008-10-27T13:44:00.000+01:002008-10-27T13:44:00.000+01:00kalle,നന്നായിരിക്കുന്നു,kalle,നന്നായിരിക്കുന്നു,B Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-24003880570066642832008-10-26T17:47:00.000+01:002008-10-26T17:47:00.000+01:00ഫൌണ്ടന് പേനകള്‍! യ്യോ! നൊസ്റ്റാള്‍ജിയ വന്നപോലെ. (...ഫൌണ്ടന് പേനകള്‍! യ്യോ! നൊസ്റ്റാള്‍ജിയ വന്നപോലെ.

(നല്ല പടംസ്)നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-92054428882184861792008-10-23T12:44:00.000+02:002008-10-23T12:44:00.000+02:00നന്നായിരിക്കുന്നു സാന്‍ഡ്സ്..നന്നായിരിക്കുന്നു സാന്‍ഡ്സ്..കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-35863629993818577752008-10-22T19:38:00.000+02:002008-10-22T19:38:00.000+02:00വീഴ്ചയിൽ ഒന്നും പറ്റിയില്ലല്ലോ അല്ലേ. എനിക്കും ഇഷ്...വീഴ്ചയിൽ ഒന്നും പറ്റിയില്ലല്ലോ അല്ലേ.
എനിക്കും ഇഷ്ടമാണ് ഈ പേന. പക്ഷേ ഒന്നും കയ്യിൽ കൂടുതൽ കാലം നിൽക്കില്ല. ആരെങ്കിലും അടിച്ച് മാറ്റും.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-81451580270416016682008-10-22T16:14:00.000+02:002008-10-22T16:14:00.000+02:00കരിങ്കല്ലേ..,.പഴയ പാവം ഹീറോ പെന്നിനെ ഓറ്മ്മ്മിപ്പി...കരിങ്കല്ലേ..,.പഴയ പാവം ഹീറോ പെന്നിനെ ഓറ്മ്മ്മിപ്പിച്ചതിനു താങ്കൂ..പണ്ടു..7ലിലോ 6 ആം ക്ലാസ്സിലൊക്കെ പഠിക്കുമ്പോള്‍ ഹീറോ പെന്നിനെ താഴത്തും തലയിലും വെക്കാതെ കൊണ്ടു നടന്നിരുന്നു..നല്ല കറുത്ത മഷിയൊക്കെ നിറച്ച് എഴുതാന്‍ വല്യ ഇഷ്ടാരുന്നു...പിന്നീടെപ്പോഴോ ആ ശീലം കൈ വിട്ടു പോയി...ഇപ്പോള്‍ കയ്യില്‍ ഒരൊറ്റ ഹീറോ പെന്‍ പോലുമില്ല..:(..ഇതു വായിച്ചപ്പോള്‍ ഒന്നൂടെ എഴുതാന്‍ തോന്നുന്നു..
പിന്നെ വീഴ്ചയില്‍ Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-42969962647771148522008-10-22T07:12:00.000+02:002008-10-22T07:12:00.000+02:00എനിക്കിന്നു തന്നെ അത്തരത്തിലുള്ള ഒരു പേന വേണം........എനിക്കിന്നു തന്നെ അത്തരത്തിലുള്ള ഒരു പേന വേണം.....
വീഴ്ചയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ, സമാധാനം (വെറുതെ ആശിപ്പിച്ചു.... :)...)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-49498204359082736802008-10-21T11:35:00.000+02:002008-10-21T11:35:00.000+02:00മലയാളീ... : ഒരുപാടു നന്ദി... ശ്രീ : ഇപ്പൊ വേദനയ...മലയാളീ... : ഒരുപാടു നന്ദി...

ശ്രീ : ഇപ്പൊ വേദനയൊക്കെ മാറി.. എല്ലാം ശരിയായി... അടുത്ത വീഴ്ചക്കു തയ്യാറെടുത്തുകഴിഞ്ഞു... പണ്ടൊരിക്കല്‍ എന്റെ കയ്യിലും ഒരു സുന്ദരന്‍ പേന ഉണ്ടായിരുന്നു... അതു് എവിടെയോ പോയി...) പിന്നെ.. ഒരു സുഹൃത്തിന്റെ പേന കുത്തിയൊടിച്ച ചരിത്രവും എനിക്കുണ്ട്. ;)

തോന്ന്യാസി : നന്ദിയുണ്ട് വന്നതിനു് :) Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-41153296401787205062008-10-21T00:54:00.000+02:002008-10-21T00:54:00.000+02:00ഇതാ പിടിച്ചോ എന്റെ വക സ്നേഹം 2 ചാക്ക് .റ്റൈഗര് ബ...ഇതാ പിടിച്ചോ എന്റെ വക
സ്നേഹം 2 ചാക്ക് .
റ്റൈഗര് ബാം ഒരു കുപ്പി
ഡീപ് ഹീറ്റ് ബാം ഒരു ട്യൂബ്
അരിചൂരല്‍ ഒന്ന്

പിന്നെ പേന ഞാന്‍ ആര്‍ക്കും കാണിച്ചു പോലും കൊടുത്താതെ പാത്തു വച്ചിരിക്കുന്നവ പലതും കൊണ്ട് എഴുതിയിട്ട് പോലും ഇല്ലാ മിക്കതും എന്റെ സ്റ്റൂടന്റ്സിന്റെ ഗിഫ്റ്റ് തന്നതാണ്. അതുകൊണ്ടാ പാത്തുവച്ചിരിക്കുന്നത് .. എന്റെ ആദ്യത്തെ
“ഫോറിന് ”പെന്‍ ഒരു പാര്‍ക്കര്‍. മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-88667643702648658282008-10-20T11:15:00.000+02:002008-10-20T11:15:00.000+02:00കൊള്ളാലോ..ഒരു പേന കളക്ഷന്‍ എന്റെ വീട്ടിലും ഉണ്ട്.എ...കൊള്ളാലോ..
ഒരു പേന കളക്ഷന്‍ എന്റെ വീട്ടിലും ഉണ്ട്.
എന്റെ വക അല്ല എന്ന് മാത്രംഅശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-63450544365509444252008-10-20T09:26:00.000+02:002008-10-20T09:26:00.000+02:00kadhayum kavithayum onnum venda..ennum sandeepinte...kadhayum kavithayum onnum venda..ennum sandeepinte life-il nadakkunna kaaryangal ezhuthiyaal madhi..oru kunnu chirikk vakayundaavum.. :)
workinte tensionil irikkumbo ivide vannu kure chirikkyaalo... :)Anonymousnoreply@blogger.comtag:blogger.com,1999:blog-3225272615070090945.post-21838720700573221012008-10-20T09:25:00.000+02:002008-10-20T09:25:00.000+02:00ha ha ha...oraalde veezhchayil chirikkaan paadilla...ha ha ha...oraalde veezhchayil chirikkaan paadilla ennariyaam..
pakshe aa veezhcha imagine cheyyumbol chirikkyaathirikkyaanum pattunnillaa.. :)Anonymousnoreply@blogger.comtag:blogger.com,1999:blog-3225272615070090945.post-15822286890331233062008-10-20T08:13:00.000+02:002008-10-20T08:13:00.000+02:00എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു ഫൌണ്ടന് പേന....പ...എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു ഫൌണ്ടന് പേന....പച്ച നിറമുള്ള ബോഡിയും,വെള്ളി നിറമുള്ള തൊപ്പിയും ഉള്ള ഒരു തടിയന് ചെല്‍പാര്‍ക്ക്

പ്രീഡിഗ്രി ക്ക് ചേര്‍ന്നപ്പോ അച്ഛന്റെ സുഹൃത്ത് സമ്മാനിച്ചത്....തിങ്കളാഴ്ച രാവിലെ മഷിയൊഴിച്ചാല് ശനിയാഴ്ച വൈകുന്നേരം വരെ തിരിഞ്ഞു നോക്കണ്ട (എഴുത്തിന്റെ ആഴം മനസ്സിലായല്ലോ) ....

ഇപ്പോള്‍ പുള്ളി വീട്ടിലെ പഴയ മേശയില്‍ റെസ്റ്റെടുക്കുകയാ...തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-44131378451257281552008-10-20T06:21:00.000+02:002008-10-20T06:21:00.000+02:00വീഴ്ചയെ പറ്റി ഒര്‍ത്തിട്ട് ചിരിയ്ക്കാതിരിയ്ക്കാന്‍...വീഴ്ചയെ പറ്റി ഒര്‍ത്തിട്ട് ചിരിയ്ക്കാതിരിയ്ക്കാന്‍ കഴിയുന്നില്ല, സന്ദീപേ... ഇത്തരം കസര്‍ത്തുകളൊക്കെ പണ്ടു തന്നെ കാണിച്ചിരിയ്ക്കുന്നു. എന്തോ ഭാഗ്യത്തിന് അന്നൊന്നും വീണിട്ടില്ല.

പിന്നെ, പേനകളെ കുറിച്ചു പറഞ്ഞപ്പോള്‍ എനിയ്ക്കും പ്രിയപ്പെട്ട കുറച്ചു പേനകളുണ്ട്. ഇടയ്ക്കിടെ പേന മാറുന്നത് എനിയ്ക്കും ഇഷ്ടമല്ല.

ഞാനുപയോഗിച്ചിരുന്നവയില് എനിയ്ക്ക് ഏറ്റവും ഇഷ്ടമായിരുന്ന പേന നാലാം ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-79629779847590959792008-10-19T17:09:00.000+02:002008-10-19T17:09:00.000+02:00Find 1000s of Malayalee friends from all over the ...Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together onAnonymousnoreply@blogger.comtag:blogger.com,1999:blog-3225272615070090945.post-15117353194542944592008-10-19T15:53:00.000+02:002008-10-19T15:53:00.000+02:00അനില്‍@ബ്ലോഗ് : ആദ്യം വന്നിട്ടു തേങ്ങയൊടച്ചൂല്ല്യ....അനില്‍@ബ്ലോഗ് : ആദ്യം വന്നിട്ടു തേങ്ങയൊടച്ചൂല്ല്യ... മഷിക്കുപ്പി തട്ടി താഴെയിടേം ചെയ്തു... :( ചുട്ട അടി..

ഗോപക് യു ആര് : പേഴ്സനല്‍ താല്പര്യങ്ങളല്ലേ.. നമ്മളെയൊക്കെ വ്യത്യസ്തരാക്കുന്നതു്. നന്ദിണ്ട് ട്ടോ :)

ഭൂമിപുത്രി : കടലാസില്‍ കവിതയെഴുതൂ .. അതു പോസ്റ്റ് ചെയ്യൂ... കഴിഞ്ഞ പ്രാവശ്യം ഭൂമിപുത്രിയെ ഒന്നു തോണ്ടിയതിനു പിണങ്ങ്വോSands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-38754650216373683652008-10-19T14:21:00.000+02:002008-10-19T14:21:00.000+02:00Veezhcha kadha kollam.. kurachu chirikkan ulla vak...Veezhcha kadha kollam..
kurachu chirikkan ulla vakayayi.. :)

Vivek.Anonymousnoreply@blogger.comtag:blogger.com,1999:blog-3225272615070090945.post-92029436877054408522008-10-19T13:28:00.000+02:002008-10-19T13:28:00.000+02:00“നല്ലോരു ശനിയാഴ്ച, വീട്ടിലിരിക്കേണ്ട ഞാനിന്നു ഇവിട...“നല്ലോരു ശനിയാഴ്ച, വീട്ടിലിരിക്കേണ്ട ഞാനിന്നു ഇവിടെ ലാബിലിരിക്കുന്നതു് - നിങ്ങള്‍ക്കൊക്കെ വേണ്ടി രണ്ടക്ഷരം എഴുതാനാണു്. ആ സ്നേഹമൊക്കെ വേണം ട്ടോ!“

പിന്നേ, സ്നേഹമില്ലാണ്ടിരിക്ക്വോ കല്ലേ?
ഒരു കൊട്ട നെറയെ സ്നേഹോണ്ട്...

അതും, ആ ഷോക്ക് അബ്സോര്ബറൊള്ള സ്ഥാനത്ത് ഇത്രേം വേദനയൊക്കെ സഹിച്ച് നമുക്കൊക്കെ വേണ്ടിയെഴുതുന്നതല്ലേ? ഒന്നുമില്ലേലും അതിന്റെ പേരില്‍ ഇത്തിരി ചിരിക്കാനൊക്കെ വക ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-20393596940613494892008-10-19T10:45:00.000+02:002008-10-19T10:45:00.000+02:00ആ പേന ഞാന്‍ ഇന്നു അടിച്ചു മാറ്റും നോക്കിക്കോ..രണ്ട...ആ പേന ഞാന്‍ ഇന്നു അടിച്ചു മാറ്റും നോക്കിക്കോ..രണ്ടു കുപ്പി മഷി മേടിക്കണം എന്നല്ലേ ഉള്ളൂ...ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-55698382474123840702008-10-19T07:57:00.000+02:002008-10-19T07:57:00.000+02:00ആ സ്നേഹമൊക്കെ ഉണ്ട് ട്ടോ! :)രസാവുന്നുണ്ട് :)ആ സ്നേഹമൊക്കെ ഉണ്ട് ട്ടോ! :)

രസാവുന്നുണ്ട് :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-35858326509790816062008-10-19T07:47:00.000+02:002008-10-19T07:47:00.000+02:00കരിങ്കാല്ലാണെങ്കിലും മൂക്കും കുത്തി വീണില്ലല്ലോ.. ...കരിങ്കാല്ലാണെങ്കിലും മൂക്കും കുത്തി വീണില്ലല്ലോ.. അത് ഭാഗ്യം.. ലിങ്കിലൂടെയും പോയി വായിച്ചു. ഇനി അവരുടെ ജീവിതത്തില്‍ പാരയായി .ഒരു കരിങ്കല്ലായി മാറരുത്.

പിന്നെ എഴുതുന്ന അസുഖം എനിക്കും ഉണ്ട് കേട്ടോ.. ഇപ്പോള്‍ ബീവിക്കും മോള് ക്കുമാണു എഴുത്തുകള്‍.. എന്ന് മാത്രം. ഫൗണന് പേനയും മഷിക്കുപ്പിയും കുറച്ച് നാള് മുന്നെ എന്റെ പക്കലും ഉണ്ടായിരുന്നു. അതിപ്പോള്‍ ഉപയോഗിക്കാറില്ല. ഈ പേനയും ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-8375047548827636412008-10-19T07:33:00.000+02:002008-10-19T07:33:00.000+02:00നാട്ടില്‍ ടീച്ചര്‍ ആയിരിക്കുമ്പോള്‍,കുട്ടികള്‍ക്ക് ...നാട്ടില്‍ ടീച്ചര്‍ ആയിരിക്കുമ്പോള്‍,കുട്ടികള്‍ക്ക് മാതൃക കാണിക്കാനായി,ഇടയ്ക്കൊക്കെ ഈ സ്റ്റൈലന്‍ ഫൌണ്ടെന്‍ പെന്‍ ഉപയോഗിക്കാറുണ്ടായിരുന്നു...കുട്ടികളുടെ കൈയക്ഷരം നന്നാവാന്‍ ഇത്തരം പേനകള്‍ തന്നെ വേണം എന്ന്..പ്രിന്‍സി..നമ്മള്,പാവം ടീചെര്മാര് പ്രിന്‍സിപ്പാളിന്റെ ഓര്‍ഡര്‍ അനുസരിക്കണ്ടേ?ഞങ്ങളൊക്കെ സ്കൂളില്‍ പഠിക്കുമ്പോള്‍ കോപ്പി & കോമ്പോസിഷന്‍ ഇത്തരം പെന്‍ കൊണ്ടു മാത്രേ എഴുതീട്ടുള്ളൂ..അതൊക്കെ smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-365782096781234212008-10-19T00:40:00.000+02:002008-10-19T00:40:00.000+02:00പ്രിയപ്പെട്ട നായ്ക്കുട്ടികളും പ്രിയപ്പെട്ട പൂച്ചക്...പ്രിയപ്പെട്ട നായ്ക്കുട്ടികളും പ്രിയപ്പെട്ട പൂച്ചക്കുട്ടികളുമൊക്കെ ബ്ലോഗിൽ നിറയുന്നതിനിടക്ക് ദാ പ്രിയപ്പെട്ട പേനയും. കൊള്ളാം

എന്തായാലും വീഴ്ചയിൽ പരിക്കൊന്നും പറ്റാഞ്ഞതു ഭാഗ്യം. ഇവിടെ പരിക്കു പറ്റി ഒരാൾ ഇപ്പോഴും ഇരിപ്പാണേJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.com