tag:blogger.com,1999:blog-3225272615070090945.post5547482576367760507..comments2023-07-29T15:55:13.894+02:00Comments on കരിങ്കല്ല്: ഒരുപാടു കാര്യങ്ങള്‍Sands | കരിങ്കല്ല്http://www.blogger.com/profile/12373515723652244893noreply@blogger.comBlogger16125tag:blogger.com,1999:blog-3225272615070090945.post-22686110211952890372009-02-05T10:35:00.000+01:002009-02-05T10:35:00.000+01:00@ എല്ലാരും ... ഇവിടെ ഇതിനു മുമ്പ് വന്നു മറുപടി തരാ...@ എല്ലാരും ...

ഇവിടെ ഇതിനു മുമ്പ് വന്നു മറുപടി തരാന്‍ സാധിച്ചില്ലാട്ടോ...

എല്ലാര്ക്കും നന്ദി! :)
ഒരുപാട്.. :)Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-71520429392256996122009-01-30T06:58:00.000+01:002009-01-30T06:58:00.000+01:00നല്ല ഷാള്‍.ഞാന്‍ ഉണ്ടാക്കി പകുതി വഴിക്ക് വച്ചു നിര...നല്ല ഷാള്‍.ഞാന്‍ ഉണ്ടാക്കി പകുതി വഴിക്ക് വച്ചു നിര്‍ത്തി!
സന്കീര്‍ത്തനം പോലെ- എനിക്ക് ഒട്ടും ഇഷ്ടപെട്ടില്ല. കഥ കൊള്ളാം. പക്ഷെ, പെരുമ്പടവത്തിന്റെ way of writing എനിക്കിഷ്ടമല്ല.may be MTയുമായി താരതമ്യം ചെയുന്നത് കൊണ്ടാവാം.മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-87920015674967182552009-01-27T23:07:00.000+01:002009-01-27T23:07:00.000+01:00കുട്ടാ പഞ്ചാരടെ അളവ് നോക്കണം എന്ന് ഞാൻ പണ്ടേ പറഞ്ഞ...കുട്ടാ പഞ്ചാരടെ അളവ് നോക്കണം എന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടില്ലേ..........കാളിന്ദിhttps://www.blogger.com/profile/18317586715271791972noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-52575637446032514852009-01-21T14:25:00.000+01:002009-01-21T14:25:00.000+01:00ആ ആഗ്രഹം പറഞ്ഞത് എനിക്കങ്ങ് ഇഷപ്പെട്ടു കേട്ടോ...(ച...ആ ആഗ്രഹം പറഞ്ഞത് എനിക്കങ്ങ് ഇഷപ്പെട്ടു കേട്ടോ...
(ചില കൊച്ചു കൊച്ച്, തല്ലല്ലെങ്കിലും ഒരു നുള്ളെങ്കിലും കൊള്ളാനുള്ള, മോഹങ്ങള്‍ ഒക്കെ എനിക്കും ഉള്ളതു കൊണ്ടാവാം... അല്ല, എല്ലാവര്ക്കും ഉണ്ടാവില്ലേ? കള്ളം പറയരുത് കേട്ടോ...)Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-24920340232359510532009-01-16T18:22:00.000+01:002009-01-16T18:22:00.000+01:00സങ്കീര്‍ത്തനം പോലെ..കേള്‍ക്കണം..കേള്ക്കണംഉം...സങ്കീര്‍ത്തനം പോലെ..കേള്‍ക്കണം..കേള്ക്കണംഉംഉം..ന്നു ഒരാഗ്രഹം!!!

മനുഷ്യന്മാരുടെ ഓരോരോ ആഗ്രഹങ്ങളേ!! ;)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-42555896220383638822009-01-15T10:29:00.000+01:002009-01-15T10:29:00.000+01:00നാട്ടില്‍ പോകുന്നു...തിരക്കിലാണ്..ബാക്കി വന്നിട്ട്...നാട്ടില്‍ പോകുന്നു...
തിരക്കിലാണ്..
ബാക്കി വന്നിട്ട് വായിക്കാം..
എഴുത്ത് നടക്കട്ടെ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-21386821478772349212009-01-15T08:02:00.000+01:002009-01-15T08:02:00.000+01:00ഹ ഹ ഹ..ഞാന്‍ ഇപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നു......ഹ ഹ ഹ..ഞാന്‍ ഇപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നു...അല്ലെങ്കിലും എപ്പോഴും കരിന്കല്ല് എഴുതുന്ന സങ്കടങ്ങള്‍ ചിരിക്കാന്‍ വകയുള്ളതാണ്..എന്തൊരു കോന്ട്രടിക്ടഷന് ല്ലേ?? :)
ആഗ്രഹം നടക്കട്ടെ..ഞാന്‍ അനുഗ്രഹിച്ചിരിക്കുന്നു!!
എനിക്കറിയാവുന്ന ഒരു കുട്ടിയുണ്ട്.. അവിവാതിതയാണ്..സുന്ദരിയാണ്..ജര്‍മ്മനിയില്‍ അല്ല എന്നെ ഉള്ളു..ഒരു സന്കീര്‍ത്തനം പോലെ വായിച്ചിട്ടുന്ടെന്കിലും ഒരാള്‍ വായിച്ചു കേപ്പിച്ചുള്ള രസം Anonymousnoreply@blogger.comtag:blogger.com,1999:blog-3225272615070090945.post-5574494705585558962009-01-15T07:12:00.000+01:002009-01-15T07:12:00.000+01:00aha...happy newyear saandzz....veendum enthenkilum...aha...
happy newyear saandzz....

veendum enthenkilum okke ezhuthunnundallo?
santhosham....

thamasityaathe oru sangeerthanam pole kodukkan pattatte ennu aashamsikkunnu.....പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-87934197682566193002009-01-15T05:31:00.000+01:002009-01-15T05:31:00.000+01:00ഹ ഹ, കൊള്ളാം. എത്ര മനോഹരമായ ആഗ്രഹങ്ങള്‍...ആരോഗ്യമൊ...ഹ ഹ, കൊള്ളാം. എത്ര മനോഹരമായ ആഗ്രഹങ്ങള്‍...

ആരോഗ്യമൊക്കെ ശരിയായോ?

വൈകിയാണെങ്കീലും പുതുവത്സരാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-70336852068949314112009-01-15T03:55:00.000+01:002009-01-15T03:55:00.000+01:00Welcome back!! വന്നുവല്ലേ?സുഖം ആണന്നു വിശ്വസിക്കുന...Welcome back!!
വന്നുവല്ലേ?സുഖം ആണന്നു വിശ്വസിക്കുന്നു.
ഇവിടെയും നല്ലതണുപ്പായി
മൈനസ് 20 ആണിന്ന് കഴിഞ്ഞ ഒരാഴ്ചയായി വീണ മഞ്ഞിന് കൂമ്പാരങ്ങള്‍ ...
ആരോഗ്യംനന്നായിരിക്കട്ടെ
പുതുവര്‍ഷത്തിന്റെ എല്ലാമംഗളങ്ങളും നേരുന്നു.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-36139474366993752042009-01-15T01:08:00.000+01:002009-01-15T01:08:00.000+01:00സാന്റ്സിനെ ഒട്ടും മറന്നിട്ടില്ലെന്നു മാത്രമല്ല, ഈയ...സാന്റ്സിനെ ഒട്ടും മറന്നിട്ടില്ലെന്നു മാത്രമല്ല, ഈയിടെ ഓർത്തതേയുള്ളു സാന്റ്സിനെ കാണുന്നേ ഇല്ലല്ലോ എന്ന്. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം. കാലിന്റെ പ്രശ്നം പൂർണ്ണമായും ഭേദമായല്ലോ അല്ലേ?Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-30612024821191717152009-01-15T00:55:00.000+01:002009-01-15T00:55:00.000+01:00രണ്ടോ ? അപ്പ ബാക്ക്യോ???ആളെവിട്ട് തല്ലിക്കണംരണ്ടോ ? അപ്പ ബാക്ക്യോ???

ആളെവിട്ട് തല്ലിക്കണംപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-92052883895316925252009-01-13T14:56:00.000+01:002009-01-13T14:56:00.000+01:00ആ ഷാൾ കണ്ടപ്പോഴേ തോന്നി അതിൽ നനുത്ത സ്നേഹത്തിന്റെ...ആ ഷാൾ കണ്ടപ്പോഴേ തോന്നി അതിൽ നനുത്ത സ്നേഹത്തിന്റെ ഒരു സ്പർശനം ഉണ്ടല്ലോ ന്നു.സ്വയം നെയ്തെടുത്തതാണെന്ന് മനസ്സിലാകും.പിന്നെ അമ്മ പറഞ്ഞ പോലെ ചുട്ട അടീടെ കുറവ് നല്ല പോലെ ഉണ്ട് ട്ടോ !ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-30954165572109644552009-01-13T13:04:00.000+01:002009-01-13T13:04:00.000+01:00കുട്ടാ,അതെനിക്കും തോന്നുന്നു, നല്ല ചുട്ട അടിയുടെ ക...കുട്ടാ,അതെനിക്കും തോന്നുന്നു, നല്ല ചുട്ട അടിയുടെ കുറവുണ്ടെന്നു്.രണ്ടു മാസം കഴിയട്ടേ, ഞാന്‍ വരുന്നുണ്ടല്ലോ, അങ്ങോട്ട്.

അമ്മ.Anonymousnoreply@blogger.comtag:blogger.com,1999:blog-3225272615070090945.post-26510827928255438602009-01-13T11:42:00.000+01:002009-01-13T11:42:00.000+01:00കരിങ്കല്ലേ..,അപ്പോളിപ്രാവശ്യവും വാഗ്ദത്ത കഥ പറഞ്ഞി...കരിങ്കല്ലേ..,അപ്പോളിപ്രാവശ്യവും വാഗ്ദത്ത കഥ പറഞ്ഞില്ലാല്ലേ..:(..പ്രോഗ്രാമിങ്ങ് പറഞ്ഞു കൊടുക്കാനുള്ള തിരക്കാവും ന്നു കരുതി ക്ഷമിക്കുന്നു ട്ടോ....
അപ്പോള്‍ വൈകിപ്പോയ പുതുവത്സരാശംസകള്‍..എല്ലാ ആഴ്ചയിലും ഓരോ പോസ്റ്റെന്നുള്ള പുതുവര്‍ഷ തീരുമാനം പാലിക്കുക...ചുട്ട അടികള്‍ മേടിച്ചു കൂട്ടാതെ സൂക്ഷിക്കുക...;)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-27117600662324623852009-01-13T10:49:00.000+01:002009-01-13T10:49:00.000+01:00ഇവിടുത്തെ തണുപ്പിന്റെ നിലവാരം വെച്ചു നോക്കുമ്പോള്‍...ഇവിടുത്തെ തണുപ്പിന്റെ നിലവാരം വെച്ചു നോക്കുമ്പോള്‍ ഇതിലും നല്ല ഒരു സാധനം കിട്ടാനുമില്ല. കഴിഞ്ഞ 2 ആഴ്ചയായി താപനില പൂജ്യത്തിനു മുകളില്‍ വന്നിട്ടില്ല. ഇന്നലെ രാത്രി ഞാന്‍ വീട്ടിലേക്കു പോകുമ്പോള്‍ മൈനസ് പത്തായിരുന്നു.

മനുഷ്യന്മാരുടെ ഓരോരോ ആഗ്രഹങ്ങളേ!! ;) ചുട്ട അടിയുടെ കുറവുണ്ട്!

- കരിങ്കല്ല്.Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.com