tag:blogger.com,1999:blog-3225272615070090945.post3047839187687790193..comments2023-07-29T15:55:13.894+02:00Comments on കരിങ്കല്ല്: പ്രായം.... ആകുന്നേയില്ല..Sands | കരിങ്കല്ല്http://www.blogger.com/profile/12373515723652244893noreply@blogger.comBlogger9125tag:blogger.com,1999:blog-3225272615070090945.post-64596818138928792292008-04-01T13:19:00.000+02:002008-04-01T13:19:00.000+02:00അതേയ്.. അത് ഒരു ചതി പറ്റിയതാ..എന്റെ ലേറ്റസ്റ്റ് ബ്...അതേയ്.. അത് ഒരു ചതി പറ്റിയതാ..എന്റെ ലേറ്റസ്റ്റ് ബ്ലോഗ് കാണാതെ പോയതേ.. അത് ഇന്നലെ പോസ്ടിയതിന്റെ ഒപ്പം തന്നെ ഡിലീറ്റ്ഉം ചെയ്തതാണ്..ഉദ്ദേശിച്ച ഫോട്ടോ അല്ലായിരുന്നു മാഷേ വന്നത്.. പക്ഷെ, അത് ,എങ്ങനെയോ പോസ്റ്റ് ആയിപ്പോയി..ഈ ബ്ലോഗെഴുത്തിന്റെ "തറ..പറ.." പഠിച്ചു വരുന്നേയുള്ളൂ.അതിന്റെ കുഴപ്പമാ....സാറിന്റെ കമന്റ് വായിച്ചു... അത് ഞാന്‍ സേവ് ചെയ്തിട്ടുണ്ട്....അതും,പുതിയ പോസ്റ്റ് ന്റെ ഒപ്പം വരും....പേടിക്കണ്ടsmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-14268171336345173532008-03-31T00:13:00.000+02:002008-03-31T00:13:00.000+02:00@സ്മിതഞാനെന്തു തെറ്റാ ചെയ്തതു്?പാവം ഞാന്‍@സ്മിത

ഞാനെന്തു തെറ്റാ ചെയ്തതു്?
പാവം ഞാന്‍Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-11186213662098924072008-03-29T09:23:00.000+01:002008-03-29T09:23:00.000+01:00ഈശ്വരാ...വിഷുവിന്റെ അന്ന് നെല്ലായിയില്‍ ഹര്ത്താ...ഈശ്വരാ...വിഷുവിന്റെ അന്ന് നെല്ലായിയില്‍ ഹര്‍ത്താല്‍ ആവണേ....ആരും,ഈ സന്ദീപിനു വിഷു കൈനീട്ടം കൊടുക്കല്ലേ.....നാട്ടിലെ ഒരു ചക്കയും, മാങ്ങയും പഴുക്കല്ലേ...!!!!!!
എന്നെ കൊണ്ടു ഇത്രയൊക്കെയേ പറ്റു...മാഷേ...
ഞാനും നാട്ടിലെ വിഷു കണ്ടിട്ട് മൂന്നു കൊല്ലമാകുന്നു ....അതിന്റെ ചില്ലറ അസൂയ മറ നീക്കി പുറത്തു വന്നതാണ്...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-81297506573550359452008-03-26T20:50:00.000+01:002008-03-26T20:50:00.000+01:00എല്ലാര്ക്കും നന്ദി...ശ്രീ നാട്ടിലുണ്ടാവോ?എല്ലാര്ക്കും നന്ദി...

ശ്രീ നാട്ടിലുണ്ടാവോ?Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-858564397573302372008-03-24T11:28:00.000+01:002008-03-24T11:28:00.000+01:00അപ്പോ നാട്ടില്‍ വിഷു ആഘോഷിയ്ക്കാന്‍ പോകുന്നതിന്റെ ...അപ്പോ നാട്ടില്‍ വിഷു ആഘോഷിയ്ക്കാന്‍ പോകുന്നതിന്റെ ത്രില്ലിലായിരിയ്ക്കുമല്ലേ??

കൊള്ളാം. ആശംസകള്‍...
ചിത്രം നന്നായി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-91319936554004126952008-03-23T10:44:00.000+01:002008-03-23T10:44:00.000+01:0020 - 25 വയസ്സിനെപ്പറ്റി പറഞ്ഞത് വളരെ വളരെ സത്യം. ...20 - 25 വയസ്സിനെപ്പറ്റി പറഞ്ഞത് വളരെ വളരെ സത്യം. അപ്പോഴാണ് എല്ലാവരും ഒതുങ്ങുന്നത്. എന്റെ ഭാഷയില്‍ ബോറന്മാരാവുന്നത്! എനിക്കും അല്പസ്വല്പം കിറുക്കുണ്ടെന്നു പലരും പറഞ്ഞിട്ടുണ്ട്! അതിനിത്തിരി ഭാഗ്യം ചെയ്യണം എന്നാണ് എന്റെ വിശ്വാസം :) ഇനിയിപ്പോ ഇങ്ങനെ ഒക്കെ അങ്ങ് പോവാം അല്ലെ?Anonymousnoreply@blogger.comtag:blogger.com,1999:blog-3225272615070090945.post-63772809702207748602008-03-22T00:10:00.000+01:002008-03-22T00:10:00.000+01:00ഹായ്.. കൂമ്പ്..ഹായ്.. കൂമ്പ്..ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-28384221691682906032008-03-21T20:02:00.000+01:002008-03-21T20:02:00.000+01:00വെറുതെ നടക്കുമ്പോള്‍ പാടാനും, ചുമ്മാ ഓടാനും ചാടാനു...വെറുതെ നടക്കുമ്പോള്‍ പാടാനും, ചുമ്മാ ഓടാനും ചാടാനും കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്!

അപ്പൊ വിഷു വിശേഷം പറയണേ...ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-42619214665822393682008-03-21T14:45:00.000+01:002008-03-21T14:45:00.000+01:00ഇടക്കതു് താഴെ വീഴും.. ഭാഗ്യത്തിനു് പൊട്ടിയിട്ടില...ഇടക്കതു് താഴെ വീഴും.. ഭാഗ്യത്തിനു് പൊട്ടിയിട്ടില്ല ഇതു വരെ...Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.com