tag:blogger.com,1999:blog-3225272615070090945.post1639825568314795837..comments2023-07-29T15:55:13.894+02:00Comments on കരിങ്കല്ല്: ശങ്കരാടിയും ഞാനും പിന്നെ അടൂരുംSands | കരിങ്കല്ല്http://www.blogger.com/profile/12373515723652244893noreply@blogger.comBlogger9125tag:blogger.com,1999:blog-3225272615070090945.post-29397800087464706202009-05-28T18:53:13.043+02:002009-05-28T18:53:13.043+02:00ഇപ്പോഴേക്കും പൊലീസങ്കിളിന്റെ വീട്ടില്‍ നിന്നും കെട...ഇപ്പോഴേക്കും പൊലീസങ്കിളിന്റെ വീട്ടില്‍ നിന്നും കെട്ടിപ്പെറുക്കിക്കാണുമല്ലോ അല്ലേ?K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-15103956252013148102009-05-25T16:37:51.001+02:002009-05-25T16:37:51.001+02:00കുറേക്കാലമായല്ലോ കണ്ടിട്ട്..തിരക്കിലായിരിക്കും എന്‍...കുറേക്കാലമായല്ലോ കണ്ടിട്ട്..തിരക്കിലായിരിക്കും എന്ന് ഊഹിച്ചു..
പുതിയ വിശേഷങ്ങള്‍ അറിയിച്ചതില്‍ സന്തോഷം..
ശ്രീ ചോദിച്ചതുപോലെ പുതിയ പുതിയ താമസ അതലം കാണാന്‍ നല്ല ഭംഗിയാണോ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-65640108078210857842009-05-24T08:31:36.133+02:002009-05-24T08:31:36.133+02:00വളരെ യാദ്രുശ്ചികമായി വന്നതാണ് ഈ ബ്ലോഗിൽ.എഴുത്തിന്...വളരെ യാദ്രുശ്ചികമായി വന്നതാണ് ഈ ബ്ലോഗിൽ.എഴുത്തിന്റെ style ഇഷ്ടപ്പെട്ടു.ഇനിയുംവരാം.പഴേതൊക്കെ വായിച്ചോണ്ടിരിക്കുന്നു.:DAnonymousnoreply@blogger.comtag:blogger.com,1999:blog-3225272615070090945.post-82842528164860704732009-05-20T22:23:01.501+02:002009-05-20T22:23:01.501+02:00കഷ്ടകാലം ചിലപ്പോ ഓട്ടോ പിടിച്ചും വരാം...ഹി ഹി ...കഷ്ടകാലം ചിലപ്പോ ഓട്ടോ പിടിച്ചും വരാം...ഹി ഹി ...കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-75025294890206416922009-05-20T17:32:24.070+02:002009-05-20T17:32:24.070+02:00ഓഹോ, അങ്ങിനെയോ !
സുഹൃത്ത് പെണ്‍കുട്ടിയാണെന്ന് പോലീ...ഓഹോ, അങ്ങിനെയോ !
സുഹൃത്ത് പെണ്‍കുട്ടിയാണെന്ന് പോലീസങ്കിള്‍ അറിഞ്ഞു കാണും , അതാ..
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-10722386212542726152009-05-20T11:43:58.105+02:002009-05-20T11:43:58.105+02:00അപ്പോ ഇതിനെടേല് സ്ഥലവും മാറിയോ? നമ്മുടെ പഴയ സ്ഥലം...അപ്പോ ഇതിനെടേല് സ്ഥലവും മാറിയോ? നമ്മുടെ പഴയ സ്ഥലം പോലെ പ്രകൃതിരമണീയമായ സ്ഥലം തന്നെ ആണോ ഇതും? (കുറച്ചു പോട്ടംസ് എല്ലാം എടുത്ത് പോസ്റ്റെന്നേ)

അങ്കിള്‍ ആളു കൊള്ളാമല്ലോ :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-48205161300749700772009-05-20T09:10:26.639+02:002009-05-20T09:10:26.639+02:00കരിങ്കല്ലേ..,ആശയസമ്പത്ത് കൂടിയാലും കുഴപ്പാണെന്നിപ്...കരിങ്കല്ലേ..,ആശയസമ്പത്ത് കൂടിയാലും കുഴപ്പാണെന്നിപ്പോള് മനസ്സിലായി...എന്തെല്ലാം എഴുതുമെന്നൊക്കെ കണ്ഫ്യൂഷന് അടിച്ചു ആകെ കുഴപ്പാവും അല്ലേ..പിന്നെ അടൂരിന്റെ സിനിമകളില്‍ ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള മതിലുകള്‍ മാത്രേ ഞാന്‍ കണ്ടിട്ടുള്ളൂവെന്നാണോര്മ്മ..ബഷീറിന്റെ എഴുത്തു പോലെ നല്ലൊരു രസികന്‍ സിനിമ..

കാളിന്ദി ചേച്ചി പറഞ്ഞ പോലെ സുഹൃത്തിന്റെ കാര്യം എടുത്തു പറയേണ്ട ആവശ്യമേയില്ലല്ലോ...;)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-80696448866125987432009-05-19T21:45:00.000+02:002009-05-19T21:45:00.000+02:00അപ്പൊ ഞാൻ തന്നെ തുടങ്ങാം. കുറെ കാലമായി കാത്തിരിക്ക...അപ്പൊ ഞാൻ തന്നെ തുടങ്ങാം. കുറെ കാലമായി കാത്തിരിക്കുന്നു, അതുകൊണ്ട് പെട്ടെന്ന് വായിച്ചു.നന്നായിട്ടുണ്ട്. പിന്നെ ഒരു കാര്യം അനിയത്തിപ്രാവിൽ(സിനിമ) അടി വരുന്നതു ശങ്കരാടിയിൽ നിന്നല്ല, മുഴുവൻ പുറത്തുനിന്നാണ്. സുഹൃത്ത് പെണ്‍കുട്ടിയാണു് എന്നു പറയണ്ട ആവശ്യം ഇല്ല, ഞങ്ങൾ ഊഹിച്ചു :)കാളിന്ദിhttps://www.blogger.com/profile/18317586715271791972noreply@blogger.comtag:blogger.com,1999:blog-3225272615070090945.post-13905452082647842062009-05-19T19:14:00.000+02:002009-05-19T19:14:00.000+02:00ഇമ്മിണി നാളായി ഈ വഴിക്കൊക്കെ വന്നിട്ട്. ടൈം ഇത്തിര...ഇമ്മിണി നാളായി ഈ വഴിക്കൊക്കെ വന്നിട്ട്. ടൈം ഇത്തിരി കമ്മിയായിരുന്നു. അതു മാത്രമല്ലാട്ടോ… ആശയ ദാരിദ്ര്യത്തിന്റെ വിപരീതവും ഉണ്ടായിരുന്നു. എന്തെല്ലാം എഴുതും എന്നൊരു ശങ്ക.Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.com